‘ക​രു​ത​ല്‍’ പ​ദ്ധ​തി​യു​മാ​യി വീ​ണ്ടും വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത്
Sunday, June 13, 2021 10:10 PM IST
വെ​ച്ചൂ​ച്ചി​റ: അ​ച്ച​ടി​പ്പാ​റ, പു​ള്ളി​ക്ക​ല്ല്, വാ​റ്റു​കു​ന്ന്, നി​ര​വ് തു​ട​ങ്ങി വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ 15,3 വാ​ര്‍​ഡു​ക​ളി​ല്‍ 2200 കി​ലോ​ഗ്രാം ക​പ്പ വി​ത​ര​ണ​വു​മാ​യി വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് ക​രു​ത​ല്‍ പ​ദ്ധ​തി തു​ട​രു​ന്നു. ലോ​ക്ഡൗ​ണ്‍ മൂ​ലം വി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​തെ നി​ന്ന ക​പ്പ​യാ​ണ് കൃ​ഷി വ​കു​പ്പ് മു​ഖേ​ന വാ​ങ്ങി വി​ത​ര​ണം ന​ട​ത്തി​യ​ത്. വെ​ച്ചൂ​ച്ചി​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യാ​ണ് ഇ​തി​നു ധ​ന​സ​ഹാ​യം ചെ​യ്ത​ത്.​നാ​ളി​തു​വ​രെ 5000 കി​ലോ​ഗ്രാം ക​പ്പ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് വി​ല​യ്ക്ക് വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ വി​ത​ര​ണം ന​ട​ത്തി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​കെ. ജ​യിം​സ് പ​റ​ഞ്ഞു
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. സാ​ജു, കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് മാ​ത്യു, രാ​ജൂ മാ​മ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ര​ച്ചീ​നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി​യ​ത്.