പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ന​ൽ​കി
Sunday, June 13, 2021 10:10 PM IST
മ​ല്ല​പ്പ​ള്ളി: ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന വി​ഭാ​ഗം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നു​ള്ള പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ യ ​എ. ഷം​സു​ദീ​ൻ കു​ന്ന​ന്താ​ന​ത്തു നി​ർ​വ​ഹി​ച്ചു.
കു​ന്ന​ന്താ​നം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഇ​ൻ​ചാ​ർ​ജ് ഡോ.​ര​ശ്മി പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഏ​റ്റു വാ​ങ്ങി. പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ച​ല​ഞ്ച് ന​ട​ത്തി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ​റി​ൻ ഒ​ഐ​സി​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി​നു കു​ന്ന​ന്താ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30 ഓ​ളം ഓ​ക്്സി​മീ​റ്റ​റു​ക​ളും, കു​വൈ​റ്റ് മു​ൻ ഒ​ഐ​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ത​ന്പി പ​ല്ലാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 ഓ​ളം ഓ​ക്്സി​മീ​റ്റ​റു​ക​ൾ ജി​ല്ലാ ക​മ്മി​റ്റി​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.​ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഇ​ഖ്ബാ​ൽ, ഡി​സി​സി മെം​ബ​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു പാ​ലാ​ഴി, മാ​ന്താ​നം ലാ​ല​ൻ,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദീ​പു തെ​ക്കേ​മു​റി, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു എ​സ് നാ​ഥ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഗ്രേ​സി മാ​ത്യു, ധ​ന്യ ടീ​ച്ച​ർ, ഷാ​ജ​ൻ പോ​ൾ, ത​ന്പി പ​ല്ലാ​ട്ട്, വി.​ടി. ഷാ​ജി,അ​ജോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.