പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്കും അം​ഗീ​കാ​ര​മാ​യി
Sunday, June 13, 2021 12:11 AM IST
പ​ത്ത​നം​തി​ട്ട: 2021 ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന വ​ട​ശേ​രി​ക്ക​ര, കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ന്ത​ളം മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി​യ്ക്ക് അം​ഗീ​കാ​ര​മാ​യി. 15-ാം ധ​ന​കാ​ര്യ​ക​മ്മീ​ഷ​ന്‍ അ​വാ​ര്‍​ഡ് തു​ക ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള​ള ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ​ദ്ധ​തി​ക്ക് ഡി​പി​സി അം​ഗീ​കാ​രം ന​ല്‍​കി. തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള​ള അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ലേ​ബ​ര്‍ ബ​ജ​റ്റി​ന് ഡി​പി​സി അം​ഗീ​കാ​രം ന​ല്‍​കി.