ജീ​വാ​മൃ​തം - മാ​ന​സി​ക ആ​രോ​ഗ്യ പ​ദ്ധ​തി ‌
Tuesday, May 11, 2021 11:22 PM IST
പത്തനംതിട്ട: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ര്‍​ക്കും രോ​ഗം മാ​റി​യ​വ​ര്‍​ക്കും മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം ഏ​റി​വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഡോ​ക്ട​റു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ടെ​ലി കൗ​ണ്‍​സലിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു. 9447768336, 9446445872 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്. ‌