‌മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജിതം ‌
Tuesday, May 11, 2021 11:22 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഊ​ർ​ജി​ത​മാ​ക്കി. വാ​ർ​ഡു​ത​ല ജാ​ഗ്ര​ത സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യ​തി​നൊ​പ്പം പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ കോ​ൾ സെ​ന്‍റ​ർ, ഹെ​ൽ​പ് ഡെ​സ്ക് എ​ന്നി​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

കോ​ൾ സെ​ന്‍റ​ർ, ഹെ​ൽ​പ് ഡെ​സ്ക് ഫോ​ൺ ന​മ്പ​റു​ക​ൾ: 9947125759, 9744459940, 8075772605, 9562261540, 9847170149. ‌