ക​ല്ലൂ​പ്പാ​റ​യി​ൽ വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ൾ ന​ട​ന്നു ‌
Tuesday, May 11, 2021 11:19 PM IST
ക​ല്ലൂ​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ൾ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്ന്, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ മെം​ബ​ർ​മാ​രു​ടെ​യും, വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ൽ​കി​വ​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റം​ഗ ഹെ​ൽ​പ് ഡെ​സ്ക് നി​ല​വി​ലു​ണ്ട്. ‌യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജ്യോ​തി പി, ​ബെ​ൻ​സി അ​ല​ക്സ്, സ​ത്യ​ൻ, ത​ഹ​സീ​ൽ​ദാ​ർ എം.​റ്റി. ജെ​യിം​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്നി ജോ​ർ​ജ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ദി​വ്യ കോ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌