‌ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം ‌‌
Tuesday, May 11, 2021 11:19 PM IST
പ​ത്ത​നം​തി​ട്ട: കെ.​ആ​ർ. ഗൗ​രി​യ​മ്മ കേ​ര​ളം ക​ണ്ട ഏ​റ്റ​വും പ്ര​ഗ​ത്ഭ​യാ​യ വ​നി​ത​യും ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നെ​ന്ന് പ്ര​ഫ. പി.​ജെ. കു​ര്യ​ൻ അ​നു​സ്മ​രി​ച്ചു. ഉ​റ​ച്ച നി​ല​പാ​ടു​ക​ളും പ്ര​ശ്ന​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ടാ​നു​ള്ള ക​ഴി​വും അ​വ​രെ മ​റ്റു​ള്ള​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​യാ​ക്കി​യെ​ന്നും കു​ര്യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
അ​ടൂ​ർ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ വി​പ്ല​വ​ന​ക്ഷ​ത്ര​ത്തെ​യാ​ണ് ഗൗ​രി​യ​മ്മ​യു​ടെ വി​യോ​ഗ​ത്തോ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌
കെ.​ആ​ർ.​ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, മാ​ത്യു ടി. ​തോ​മ​സ്, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ.​സി. രാ​ജ​ഗോ​പാ​ല​ൻ, എ. ​പ​ത്മ​കു​മാ​ർ, മ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, അം​ഗ​ങ്ങ​ളാ​യ ആ​ർ. അ​ജ​യ​കു​മാ​ർ, ജി​ജി മാ​ത്യു, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​സ​ഫ് എം.​പു​തു​ശേ​രി, ഡി.​കെ. ജോ​ൺ, ജോ​ൺ കെ. ​മാ​ത്യൂ​സ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, കേ​ര​ള സം​സ്കാ​ര വേ​ദി ചെ​യ​ർ​മാ​ൻ ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന്ന​പൂ​ർ​ണാ​ദേ​വി, കെ.​കെ. റോ​യി​സ​ൺ, ഡോ,​സ​ജി ചാ​ക്കോ, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ്, സി​പി​എം സം​സ്ഥാ​ന​സ​മി​തി​യം​ഗം കെ.​അ​ന​ന്ത​ഗോ​പ​ൻ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു. ‌