ബേ​ക്ക​റി​ക​ളി​ൽ ഒ​രേ സ​മ​യം അ​ഞ്ചു പേ​ർ മാ​ത്രം
Tuesday, May 11, 2021 11:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ബേ​ക്ക​റി​ക​ളി​ൽ പ​ര​മാ​വ​ധി അ​ഞ്ച് പേ​രെ മാ​ത്ര​മേ ഒ​രേ​സ​മ​യം പ്ര​വേ​ശി​പ്പി​ക്കാ​വൂ​വെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം നി​ർ​ദേ​ശി​ച്ചു.
ആ​ളു​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണം. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ ക്യൂ​വി​ൽ അ​ക​ലം പാ​ലി​ച്ച് നി​ൽ​ ക്ക​ണ​മെ​ന്നും ക​ട ഉ​ട​മ​ക​ൾ ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി.