ഉ​യ​രു​ന്ന പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക്; 1200 ഉം ​ക​ട​ന്നു ‌
Tuesday, May 11, 2021 11:16 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടു​ദി​വ​സ​ത്തെ ഇ​ട​വേ​ള​ക​ൾ​ക്കു​ശേ​ഷം പ​രി​ശോ​ധ​ന​ക​ൾ കൂ​ടി​യ​പ്പോ​ൾ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കും ഉ​യ​ർ​ന്നു. ഇ​ന്ന​ലെ 1224 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1212 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 11 പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.61 ശ​ത​മാ​ന​മാ​ണ്.‌ 57 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗി​ക​ളു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ർ 29, പ​ന്ത​ളം 43, പ​ത്ത​നം​തി​ട്ട 74, തി​രു​വ​ല്ല 110.‌

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് 25, ആ​റ​ന്മു​ള 37, അ​രു​വാ​പ്പു​ലം 2, അ​യി​രൂ​ർ 25, ചെ​ന്നീ​ർ​ക്ക​ര 20, ചെ​റു​കോ​ൽ 8, ചി​റ്റാ​ർ 27, ഏ​റ​ത്ത് 14, ഇ​ല​ന്തൂ​ർ 17, ഏ​നാ​ദി​മം​ഗ​ലം 28, ഇ​ര​വി​പേ​രൂ​ർ 54, ഏ​ഴം​കു​ളം 20, എ​ഴു​മ​റ്റൂ​ർ 25, ക​ട​ന്പ​നാ​ട് 20, ക​ട​പ്ര 38, ക​ല​ഞ്ഞൂ​ർ 30, ക​ല്ലൂ​പ്പാ​റ 12, ക​വി​യൂ​ർ 17, കൊ​ടു​മ​ണ്‍ 26, കോ​യി​പ്രം 30, കോ​ന്നി 13, കൊ​റ്റ​നാ​ട് 7, കോ​ട്ടാ​ങ്ങ​ൽ 24, കോ​ഴ​ഞ്ചേ​രി 19, കു​ള​ന​ട 27, കു​ന്ന​ന്താ​നം 16, കു​റ്റൂ​ർ 23, മ​ല​യാ​ല​പ്പു​ഴ 6, മ​ല്ല​പ്പ​ള​ളി 31, മ​ല്ല​പ്പു​ഴ​ശേ​രി 5, മെ​ഴു​വേ​ലി 10, മൈ​ല​പ്ര 6, നാ​റാ​ണം​മൂ​ഴി 14, നാ​ര​ങ്ങാ​നം 36, നെ​ടു​ന്പ്രം 14, നി​ര​ണം 14, ഓ​മ​ല്ലൂ​ർ 17, പ​ള്ളി​ക്ക​ൽ 21, പ​ന്ത​ളം - തെ​ക്കേ​ക്ക​ര 6, പെ​രി​ങ്ങ​ര 18, പ്ര​മാ​ടം 6, പു​റ​മ​റ്റം 24, റാ​ന്നി 22, റാ​ന്നി - പ​ഴ​വ​ങ്ങാ​ടി 25, റാ​ന്നി - അ​ങ്ങാ​ടി 8, റാ​ന്നി - പെ​രു​നാ​ട് 5, സീ​ത​ത്തോ​ട് 1, ത​ണ്ണി​ത്തോ​ട് 2, തോ​ട്ട​പ്പു​ഴ​ശേ​രി 9, തു​ന്പ​മ​ണ്‍ 6, വ​ട​ശേ​രി​ക്ക​ര 19, വ​ള്ളി​ക്കോ​ട് 13, വെ​ച്ചൂ​ച്ചി​റ 26. ‌

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 87112 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 79930 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 1250 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 74040 ആ​യി.

നി​ല​വി​ൽ ജി​ല്ല​യി​ൽ 12754 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 29702 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 5952 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 3141 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌