‌മ​ര​ണ​നി​ര​ക്കും ഉ​യ​ർ​ന്നു, ഇ​ന്ന​ലെ 15 മ​ര​ണം ‌
Tuesday, May 11, 2021 11:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ 15 പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ല്ലാ മ​ര​ണ​ങ്ങ​ളും ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്ത​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. ‌

പ​ന്ത​ളം സ്വ​ദേ​ശി​നി (57), കോ​യി​പ്രം സ്വ​ദേ​ശി​നി (72), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (62), ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി​നി (86), ക​ട​പ്ര സ്വ​ദേ​ശി (68), തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (57), കോ​യി​പ്രം സ്വ​ദേ​ശി (79), കൊ​റ്റ​നാ​ട് സ്വ​ദേ​ശി (47), ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (82), ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (75), തി​രു​വ​ല്ല സ്വ​ദേ​ശി (71), ക​ട​പ്ര സ്വ​ദേ​ശി​നി (55), പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി (46), നാ​ര​ങ്ങാ​നം സ്വ​ദേ​ശി (43), കോ​യി​പ്രം സ്വ​ദേ​ശി (80). ‌