പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍‌
Tuesday, May 11, 2021 11:13 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് നാ​ല്, അ​ഞ്ച്, ആ​റ്,11, അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ര​ണ്ട്, നാ​ര​ങ്ങാ​നം വാ​ര്‍​ഡ് ഏ​ഴ്, ഒ​ന്പ​ത്, കു​ള​ന​ട വാ​ര്‍​ഡ് ഒ​ന്ന് (മാ​ന്തു​ക ര​ണ്ടാം​പു​ഞ്ച മു​ത​ല്‍ തു​ണ്ടി​ല്‍​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗം), വാ​ര്‍​ഡ് ര​ണ്ട് (മാ​ന്തു​ക കി​ഴ​ക്ക്), വാ​ര്‍​ഡ് അ​ഞ്ച് (ക​ട​ലി​ക്കു​ന്ന്), വാ​ര്‍​ഡ് ഒ​ന്പ​ത് (തു​മ്പ​മ​ണ്‍ നോ​ര്‍​ത്ത്) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​ഴു​ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​മു​ള്ള​ത്. ‌