ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
Monday, May 10, 2021 11:01 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്ഡ​റ് സോ​ൺ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 13 (ഉ​ന്ന​ക്കാ​വ് ഐ​പി.​സി ച​ര്‍​ച്ച് മു​ത​ല്‍ അ​രു​വി​ക്ക​ല്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗം), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് 22, 24, 25, 30, 31, 39 (പൂ​ർ​ണ​മാ​യും), അ​രു​വാ​പ്പു​ലം​വാ​ര്‍​ഡ് 2 (പൂ​ര്‍​ണ​മാ​യും), ആ​നി​ക്കാ​ട് വാ​ര്‍​ഡ് 1, 2, 3, 7, 9, 12, 13 (പൂ​ര്‍​ണ​മാ​യും), ഏ​ഴം​കു​ളം​വാ​ര്‍​ഡ് 7, 13 (പൂ​ര്‍​ണ​മാ​യും), കൊ​റ്റ​നാ​ട് വാ​ര്‍​ഡ് 11 (ചാ​ന്തോ​ലി​ല്‍ കോ​ള​നി, പൊ​ട്ട​ന​വി​ക്ക​ല്‍, വെ​ള്ള​യി​ല്‍ കോ​ള​നി ഭാ​ഗ​ങ്ങ​ള്‍), കോ​ട്ടാ​ങ്ങ​ല്‍ വാ​ര്‍​ഡ് 3, 11, 12 എ​ന്നി​വ കൂ​ടി​ച്ചേ​രു​ന്ന ഊ​ട്ടു​കു​ളം ഭാ​ഗം, വാ​ര്‍​ഡ് 5 (അം​ബേ​ദ്ക​ര്‍ കോ​ള​നി ഭാ​ഗം), തോ​ട്ട​പ്പു​ഴ​ശേ​രി വാ​ര്‍​ഡ് 11 (കൊ​ച്ചു​മോ​ലും​പു​റം, അ​പ്പ​ച്ചി​മു​ക്ക് ഭാ​ഗ​ങ്ങ​ള്‍, വാ​ര്‍​ഡ് 4 (മാ​തി​രം പ​ള്ളി, പ​ള്ളി​മു​ക്ക് ജം​ഗ്ഷ​നു​ക​ള്‍​ക്ക് ഇ​ട​യി​ല്‍ റോ​ഡി​ന് തെ​ക്കു​വ​ശം, എം.​ജി മോ​ഹ​ന്‍​ദാ​സ് റോ​ഡി​ല്‍ ആ​ര്യാ​ട്ട​യി​ല്‍​പ​ടി, ഇ​ല്ല​ത്തു​പാ​റ ഭാ​ഗ​ങ്ങ​ള്‍).

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 9 (രാ​മ​ന്‍​ചി​റ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഇ​ന്ദി​രാ ജം​ഗ്ഷ​ന്‍ വ​രെ) വാ​ര്‍​ഡ് 6, 12, 16, ഏ​റ​ത്ത് വാ​ര്‍​ഡ് 6 (കി​ളി​വ​യ​ല്‍ കോ​ള​നി ഭാ​ഗം), ആ​നി​ക്കാ​ട് വാ​ര്‍​ഡ് 4, 5, 11, പ്ര​മാ​ടം വാ​ര്‍​ഡ് 2, 4, കൊ​ടു​മ​ണ്‍ വാ​ര്‍​ഡ് 1 (കു​രി​ശും​മൂ​ട് മു​ത​ല്‍ വ​ല​തു​കാ​ട് ജം​ഗ്ഷ​ന്‍ വ​രെ)​വാ​ര്‍​ഡ് 4, 12, ക​ല്ലൂ​പ്പാ​റ വാ​ര്‍​ഡ് 2 (ക​ത്തോ​ലി​ക്കാ​പ്പ​ള്ളി മു​ത​ല്‍ പ​ന​ക്കീ​ഴ് വ​രെ) വാ​ര്‍​ഡ് 4 (പാ​ല​ത്തി​ങ്ക​ല്‍ മു​ത​ല്‍ വെ​ള്ള​റ മേ​ല്‍​വ​ശം വ​രെ)​വാ​ര്‍​ഡ് 5 (കു​രി​ശു​ക​വ​ല മു​ത​ല്‍ സ​ബ് സെ​ന്‍റ​ർ പ​ടി വ​രെ), അ​യി​രൂ​ര്‍ വാ​ര്‍​ഡ് 2 (വ​ട്ട​ക്കു​ന്ന് പ്ര​ദേ​ശം) ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 5, പ​ള്ളി​ക്ക​ല്‍ വാ​ര്‍​ഡ് 10, 16, 18, 20, 23, ഇ​ര​വി​പേ​രൂ​ര്‍​വാ​ര്‍​ഡ് 1 മു​ത​ല്‍ 17 വ​രെ (എ​ല്ലാ വാ​ര്‍​ഡു​ക​ളും പൂ​ര്‍​ണ​മാ​യി) പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.