ോകോവിഡ് രോഗമുക്തർ 962; 450 പേ​ർ​കൂ​ടി പോ​സി​റ്റീ​വ്
Monday, May 10, 2021 11:01 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 450 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 962 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്ന​താ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രാ​ൻ കാ​ര​ണം. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യി​രു​ന്ന​തേ​യി​ല്ല.
ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.54 ശ​ത​മാ​ന​മാ​ണ് .
പോ​സി​റ്റീ​വാ​യ​വ​രി​ൽ 440 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത എ​ട്ടു പേ​രു​ണ്ട്.
ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ര്‍ 10, പ​ന്ത​ളം 5, പ​ത്ത​നം​തി​ട്ട 55, തി​രു​വ​ല്ല 44 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ
ആ​റ​ന്മു​ള 16, അ​രു​വാ​പ്പു​ലം 3, അ​യി​രൂ​ര്‍ 14, ചെ​ന്നീ​ര്‍​ക്ക​ര 2, ചെ​റു​കോ​ല്‍ 4, ചി​റ്റാ​ര്‍ 1, ഏ​റ​ത്ത് 4, ഇ​ല​ന്തൂ​ര്‍ 7, ഇ​ര​വി​പേ​രൂ​ര്‍ 15, ഏ​ഴം​കു​ളം 5, എ​ഴു​മ​റ്റൂ​ര്‍ 9, ക​ട​മ്പ​നാ​ട് 3, ക​ട​പ്ര 7, ക​ല​ഞ്ഞൂ​ര്‍ 12, ക​വി​യൂ​ര്‍ 2, കൊ​ടു​മ​ണ്‍ 6, കോ​യി​പ്രം 14, കോ​ന്നി 19, കൊ​റ്റ​നാ​ട് 1, കോ​ട്ടാ​ങ്ങ​ല്‍ 4, കോ​ഴ​ഞ്ചേ​രി 4, കു​ള​ന​ട 4, കു​ന്ന​ന്താ​നം 4, കു​റ്റൂ​ര്‍ 8, മ​ല​യാ​ല​പ്പു​ഴ 2, മ​ല്ല​പ്പ​ള​ളി 4, മ​ല്ല​പ്പു​ഴ​ശേ​രി 3, മെ​ഴു​വേ​ലി 7, മൈ​ല​പ്ര 7, നാ​റാ​ണം​മൂ​ഴി 2, നാ​ര​ങ്ങാ​നം 12, നെ​ടു​മ്പ്രം 4, നി​ര​ണം 12, ഓ​മ​ല്ലൂ​ര്‍ 3, പ​ള്ളി​ക്ക​ല്‍ 17, പ​ന്ത​ളം - തെ​ക്കേ​ക്ക​ര 3, പെ​രി​ങ്ങ​ര 6, പ്ര​മാ​ടം 7, പു​റ​മ​റ്റം 2, റാ​ന്നി 24, റാ​ന്നി- പ​ഴ​വ​ങ്ങാ​ടി 1, റാ​ന്നി - അ​ങ്ങാ​ടി 4, റാ​ന്നി- പെ​രു​നാ​ട് 7, സീ​ത​ത്തോ​ട് 1, ത​ണ്ണി​ത്തോ​ട് 5, തോ​ട്ട​പ്പു​ഴ​ശേ​രി 7, തു​മ്പ​മ​ണ്‍ 2, വ​ട​ശേ​രി​ക്ക​ര 8, വെ​ച്ചൂ​ച്ചി​റ 18.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 85895 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 78718 പേ​ര്‍ സ​മ്പ​ര്‍​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
72790 പേ​ർ ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 12802 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 29919 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ര​ണ്ടു മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം കൂ​ടി ജി​ല്ല​യി​ൽ ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​നി​ക്കാ​ട് സ്വ​ദേ​ശി​ നി (53), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ ശി​നി (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.