ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി നി​യു​ക്ത എം​എ​ൽ​എ​മാ​ർ
Monday, May 10, 2021 11:00 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നേ​രി​ടു​ന്ന ഓ​ക്സി​ജ​ൻ ക്ഷാ​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി എം​എ​ൽ​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ൺ, മാ​ത്യു ടി. ​തോ​മ​സ് എ​ന്നി​വ​ർ. ഉ​ദ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തി​രു​ന്നു.

സ​ഹാ​യം എ​ത്തി​ക്കും

ച​ന്ദ​ന​പ്പ​ള്ളി: സാ​ൻ ജോ​ർ​ജി​യ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും കേ​ര​ള കോ​ൺ​ഗ്ര​സ് കോ​വി​ഡ് കെ​യ​ർ വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ, പ​ച്ച​ക്ക​റി കി​റ്റും മ​രു​ന്നു​ക​ളും കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു തു​ട​ങ്ങി.
സ​ഹാ​യം ആ​വ​ശ്യം ഉ​ള്ള​വ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ഷ്വാ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9400787035