ആ​റ​ന്മു​ള​യി​ലെ യു​ഡി​എ​ഫ് പ​രാ​ജ​യം! ഡി​സി​സി നേ​താ​ക്ക​ള്‍​ക്കെ​തി​രേ ആ​ക്ഷേ​പം
Saturday, May 8, 2021 10:38 PM IST
പ​ത്ത​നം​തി​ട്ട: സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​നു​ണ്ടാ​യതു ക​ന​ത്ത പ​രാ​ജ​യ​മെ​ന്നു വി​ല​യി​രു​ത്ത​ല്‍. ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​ന് എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളും ന​ഷ്ട​മാ​യെ​ങ്കി​ലും ആ​റ​ന്മു​ള​യി​ലാ​ണ് വോ​ട്ടു​ക​ണ​ക്ക​ിലെ ക​ന​ത്ത പ​രാ​ജ​യം. ആ​റ​ന്മു​ള​യു​ടെ മു​ന്‍ എം​എ​ല്‍​എ​യും ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സ്ഥാ​നാ​ര്‍​ഥി​ക്കു നേ​രി​ട്ട​ത് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​ണ്.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ഡി​സി​സി ഭാ​ര​വാ​ഹി​ക​ളോ മെം​ബ​ര്‍​മാ​രോ ഉ​ള്ള​താ​ണ്. സ്ഥാ​നാ​ര്‍​ഥി​യു​ടേ​ത​ട​ക്കം ഡി​സി​സി നേ​താ​ക്ക​ളി​ല്‍ മി​ക്ക​വ​രു​ടെ​യും ബൂ​ത്തു​ക​ളി​ല്‍ പോ​ലും യു​ഡി​എ​ഫി​നു മു​ന്നി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ടി​ല്‍ കു​റ​വു​ണ്ടാ​യി. യു​ഡി​എ​ഫ് ഏ​കോ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​ക​ളേ​റി​യി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​ല വി​ഷ​യ​ങ്ങ​ള്‍​ക്കും പ​രി​ഹാ​രം കാ​ണാ​തെ​യാ​ണ് നി​യ​മ​സ​ഭ വോ​ട്ടെ​ടു​പ്പി​ലേ​ക്കു നീ​ങ്ങി​യ​തെ​ന്ന് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു മു​ന്നോ​ട്ടു പോ​കു​ന്ന​തി​ലും നേ​താ​ക്ക​ള്‍​ക്കു വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് മ​റ്റൊ​രു ആ​ക്ഷേ​പം.

2016ല്‍ 64523 ​വോ​ട്ടു നേ​ടി​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജ് ഇ​ത്ത​വ​ണ 74950 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ശി​വ​ദാ​സ​ന്‍ നാ​യ​ര്‍​ക്ക് 2016ല്‍ 56877 ​വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​വ​ണ 55947 ആ​യി കു​റ​ഞ്ഞു. ബി​ജെ​പി വോ​ട്ട് 37906 ല്‍ ​നി​ന്ന് 29099 ലേ​ക്ക് കു​റ​ഞ്ഞു.

2016ല്‍ ​ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ അ​ന്ന​ത്തെ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യി​രു​ന്ന ശി​വ​ദാ​സ​ന്‍ നാ​യ​ര്‍​ക്കെ​തി​രേ മ​ണ്ഡ​ല​ത്തി​ല്‍ വ്യാ​പ​ക പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വാ​കാ​ന്‍ ബി​ജെ​പി എം.​ടി. ര​മേ​ശി​നെ രം​ഗ​ത്തി​റ​ക്കു​ക​യും ചെ​യ്തു. അ​വ​രു​ടെ വോ​ട്ട് അ​ത്ത​വ​ണ വ​ര്‍​ധി​ച്ചു. ഇ​ത്ത​വ​ണ ബി​ജെ​പി വോ​ട്ടു​ക​ള്‍ കു​റ​ഞ്ഞ​തി​നൊ​പ്പം യു​ഡി​എ​ഫി​നും വോ​ട്ടു​ക​ള്‍ കു​റ​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലും യു​ഡി​എ​ഫി​ന് 806 വോ​ട്ടി​ന്‍റെ ലീ​ഡ് ഉ​ണ്ടാ​യ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ 19003 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ല്‍​ഡി​എ​ഫി​ലെ വീ​ണാ ജോ​ര്‍​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ല്‍​ഡി​എ​ഫി​നെ​പ്പോ​ലും അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ജ​യ​മാ​ണ് ആ​റ​ന്മു​ള​യി​ലു​ണ്ടാ​യ​ത്. എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ​ര​മാ​വ​ധി 15000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ക​രു​തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ലു​മേ​റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.

പൊ​തു​വെ യു​ഡി​എ​ഫ് അ​നു​കൂ​ല മ​ണ്ഡ​ല​മെ​ന്ന് വി​ല​യി​രു​ത്തു​ന്ന ആ​റ​ന്മു​ള​യി​ല്‍ ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍​പോ​ലും മു​ന്നി​ലെ​ത്താ​ന്‍ ഇ​ത്ത​വ​ണ ആ​യി​ല്ല. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലും വ്യ​ക്ത​മാ​യ ലീ​ഡ് യു​ഡി​എ​ഫി​നു ല​ഭി​ച്ചി​രു​ന്നു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ച വോ​ട്ടു​ക​ള്‍ പോ​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു നി​ല​നി​ര്‍​ത്താ​നാ​യി​ല്ല. ബി​ജെ​പി​യാ​ക​ട്ടെ സ്വ​ന്തം വോ​ട്ടു​ക​ള്‍ ഉ​റ​പ്പി​ക്കു​ന്ന​തി​ല്‍ ഏ​റെ​ക്കു​റെ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

2016ല്‍ ​എം.​ടി. ര​മേ​ശും 2019ല്‍ ​കെ. സു​രേ​ന്ദ്ര​നും മ​ണ്ഡ​ല​ത്തി​ല്‍ നേ​ടി​യ വോ​ട്ടു​ക​ള്‍ നി​ല​നി​ര്‍​ത്താ​നാ​കി​ല്ലെ​ന്ന് അ​വ​ര്‍ നേ​ര​ത്തേത​ന്നെ വി​ല​യി​രു​ത്തി​യി​രു​ന്നു. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ​ല്‍​ഡി​എ​ഫ് വോ​ട്ടു​ക​ളി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കു​മെ​ന്ന യു​ഡി​എ​ഫ് പ്ര​തീ​ക്ഷ​ക​ളും അ​സ്ഥാ​ന​ത്താ​യി.