1191 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Friday, May 7, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: 1191 പേ​ർ​ക്കൂ​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1156 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്. മ​ര​ണ​നി​ര​ക്ക് 0.18 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി​നി​ര​ക്ക് 9.38 ശ​ത​മാ​ന​മാ​ണ്.ജി​ല്ല​യി​ലെ 57 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ലെ ഇ​ന്ന​ല​ത്തെ ക​ണ​ക്ക്
അ​ടൂ​ർ 26, പ​ന്ത​ളം 54, പ​ത്ത​നം​തി​ട്ട 65, തി​രു​വ​ല്ല 61.ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് 32, ആ​റ​ന്മു​ള 25, അ​രു​വാ​പ്പു​ലം 5, അ​യി​രൂ​ർ 16, ചെ​ന്നീ​ർ​ക്ക​ര 24, ചെ​റു​കോ​ൽ 12, ചി​റ്റാ​ർ 10, ഏ​റ​ത്ത് 25, ഇ​ല​ന്തൂ​ർ 18, ഏ​നാ​ദി​മം​ഗ​ലം 28, ഇ​ര​വി​പേ​രൂ​ർ 8, ഏ​ഴം​കു​ളം 45, എ​ഴു​മ​റ്റൂ​ർ 20, ക​ട​ന്പ​നാ​ട് 23, ക​ട​പ്ര 34, ക​ല​ഞ്ഞൂ​ർ 38, ക​ല്ലൂ​പ്പാ​റ 20, ക​വി​യൂ​ർ 10, കൊ​ടു​മ​ണ്‍ 36, കോ​യി​പ്രം 46, കോ​ന്നി 37, കൊ​റ്റ​നാ​ട് 14, കോ​ട്ടാ​ങ്ങ​ൽ 15, കോ​ഴ​ഞ്ചേ​രി 19, കു​ള​ന​ട 17, കു​ന്ന​ന്താ​നം 16, കു​റ്റൂ​ർ 8, മ​ല​യാ​ല​പ്പു​ഴ 6, മ​ല്ല​പ്പ​ള്ളി 14, മ​ല്ല​പ്പു​ഴ​ശേ​രി 11, മെ​ഴു​വേ​ലി 10, മൈ​ല​പ്ര 7, നാ​റാ​ണം​മൂ​ഴി 10, നാ​ര​ങ്ങാ​നം 7, നെ​ടു​ന്പ്രം 17, നി​ര​ണം 30, ഓ​മ​ല്ലൂ​ർ 12, പ​ള്ളി​ക്ക​ൽ 29, പ​ന്ത​ളം തെ​ക്കേ​ക്ക​ര 12, പെ​രി​ങ്ങ​ര 24, പ്ര​മാ​ടം 16, പു​റ​മ​റ്റം 12, റാ​ന്നി 26, റാ​ന്നി​പ​ഴ​വ​ങ്ങാ​ടി 10, റാ​ന്നി അ​ങ്ങാ​ടി 27, റാ​ന്നി പെ​രു​നാ​ട് 3, സീ​ത​ത്തോ​ട് 8, ത​ണ്ണി​ത്തോ​ട് 3, തോ​ട്ട​പ്പു​ഴ​ശേ​രി 11, തു​ന്പ​മ​ണ്‍ 13, വ​ട​ശേ​രി​ക്ക​ര 19, വ​ള​ളി​ക്കോ​ട് 19,
വെ​ച്ചൂ​ച്ചി​റ 28.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 83333 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ 76185 പേ​ർ സ​ന്പ​ർ​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 514 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി.
70447 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. നി​ല​വി​ൽ 12598 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
28639 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 5795 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
2405 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
മ​ര​ണ​നി​ര​ക്കും കൂ​ടു​ന്നു,ഇ​ന്ന​ലെ 11 മ​ര​ണം
കോ​വി​ഡ് ബാ​ധി​ത​രാ​യ 11 പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. നെ​ടു​ന്പ്രം സ്വ​ദേ​ശി (93), ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (73), അ​ടൂ​ർ സ്വ​ദേ​ശി (65), കൊ​റ്റ​നാ​ട് സ്വ​ദേ​ശി (78), മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി (80), സീ​ത​ത്തോ​ട് സ്വ​ദേ​ശി (66), മ​ല്ല​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (89), അ​ടൂ​ർ സ്വ​ദേ​ശി (95), തി​രു​വ​ല്ല സ്വ​ദേ​ശി (63) ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി (86), തി​രു​വ​ല്ല സ്വ​ദേ​ശി (69) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്.