‌ലോ​ക്ക്ഡൗ​ണി​ന് ത​ലേ​ദി​നം തി​ര​ക്ക് നി​യ​ന്ത്രി​ക്കും ‌
Thursday, May 6, 2021 10:48 PM IST
‌പ​ത്ത​നം​തി​ട്ട: ശ​നി​യാ​ഴ്ച മു​ത​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​നി​ര​ത്തു​ക​ളി​ലും ക​ട​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ഇ​ന്ന് ഉ​ണ്ടാ​കാ​വു​ന്ന തി​ര​ക്ക് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കും.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും മ​റ്റും സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​കാ​വു​ന്ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​നെ നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.
മാ​സ്‌​കി​ന്‍റെ ശ​രി​യാ​യ ഉ​പ​യോ​ഗം, സാ​നി​റ്റൈ​സ​റി​ന്‍റെ ല​ഭ്യ​ത, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നീ നി​ബ​ന്ധ​ന​ക​ളി​ല്‍ ഒ​രു ത​ര​ത്തി​ലു​മു​ള്ള ലം​ഘ​ന​വും അ​നി​വ​ദി​ക്കി​ല്ല.
ര​ണ്ട് മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്കാ​തെ​യും, സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മാ​ക്കാ​തെ​യു​മി​രു​ന്നാ​ല്‍ ക​ട​യു​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ ​ക​രി​ക്കു​ന്ന​ത് തു​ട​രും. തി​ക്കും തി​ര​ക്കും ആ​ള്‍​ക്കൂ​ട്ട​വും ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ളും പ​ട്രോ​ളി​ങും ശ​ക്ത​മാ​ക്കും. ‌

‌ലോ​ക്ക്ഡൗ​ണി​ൽ ജ​ന​ത്തി​നൊ​പ്പ​ം ഉണ്ടാ​കു​മെ​ന്ന് പോ​ലീ​സ് ‌

‌പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​ക​രു​ത്, ഏ​ത് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലും സ​ഹാ​യ​ത്തി​നു പോ​ലീ​സു​ണ്ടാ​കും.
ആ​ശു​പ​ത്രി, അ​വ​ശ്യ​മ​രു​ന്ന്, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കാ​യി പോ​ലീ​സി​നെ വി​ളി​ക്കാം. 112 ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍​ക്ക് വി​ളി​ച്ച് സ​ഹാ​യ​വും സേ​വ​ന​വും ല​ഭ്യ​മാ​ക്കാം.
ന​ഗ​ര​ങ്ങ​ള്‍ പോ​ലെ​ത്ത​ന്നെ ഗ്രാ​മ​ങ്ങ​ളും രോ​ഗ​ഭീ​ഷ​ണി​യി​ലാ​ണ്. 56 ശ​ത​മാ​നം ആ​ളു​ക​ളി​ലേ​ക്ക് കോ​വി​ഡ് പ​ക​ര്‍​ന്ന​ത് വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ്.
വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ ജ​ന​ലു​ക​ളും മ​റ്റും തു​റ​ന്നി​ട്ട് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​തെ സു​ര​ക്ഷി​ത​രാ​യി ത​ങ്ങ​ണം. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്കും, പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യാ​ന്‍ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ‌