‌നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ‌
Thursday, May 6, 2021 10:48 PM IST
‌പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 13 (ക​ത്തോ​ലി​ക്കാ​പ്പ​ള്ളി മു​ത​ല്‍ പൊ​തു​ശ്മ​ശാ​നം വ​രെ ഭാ​ഗം) വാ​ര്‍​ഡ് നാ​ല്, അ​ഞ്ച്, ഏ​ഴ്, 11, 12 വാ​ര്‍​ഡ് എ​ട്ട് (പു​ല​യ​ന്‍​പാ​റ ഭാ​ഗം), ക​ട​മ്പ​നാ​ട് വാ​ര്‍​ഡ് ര​ണ്ട് (ക​ട​മ്പ​നാ​ട് അ​ടൂ​ര്‍ റോ​ഡി​ന് ഉ​ള്‍​വ​ശം മു​ത​ല്‍ ആ​ന​മു​ക്ക് നെ​ല്ലി​മു​ക​ള്‍ ക​ന്നു​വി​ളി (ത​ട​ത്തി​ല്‍ മു​ക്ക്) ആ​ന​മു​ക്ക് റോ​ഡു​ക​ള്‍​ക്ക് ഉ​ള്‍​വ​ശം വ​രെ വ​രു​ന്ന ഭാ​ഗം), ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 10, ക​ല​ഞ്ഞൂ​ര്‍​വാ​ര്‍​ഡ് 17 (പാ​ല​മ​ല കാ​ഞ്ഞി​രം​മു​ക​ള്‍ ഭാ​ഗം), ഏ​ഴം​കു​ളം വാ​ര്‍​ഡ് നാ​ല് (വ​ല്യാ​കു​ളം - യൂ​ത്ത് സെ​ന്‍റ​ര്‍ റോ​ഡ്, മൂ​ല​ഭാ​ഗം - കോ​ള​നി റോ​ഡ്, ചാ​മ​ക്കാ​ല അം​ഗ​ന്‍​വാ​ടി - കോ​ള​നി റോ​ഡ്, ആ​ശാ​രി​പ്പ​റ​മ്പി​ല്‍ റോ​ഡ് - കോ​ള​നി റോ​ഡ്, പ്ലാ​ന്‍റേ​ഷ​ന്‍ കൊ​ച്ചു​ക​നാ​ല്‍ റോ​ഡ് - കോ​ള​നി വ​രെ​യും), കൊ​ടു​മ​ണ്‍​വാ​ര്‍​ഡ് 18 (ജി​എ​ല്‍​പി​എ​സ് ഇ​ട​ത്തി​ട്ട​യു​ടെ പു​റ​ക് വ​ശം ത​റ​യി​ല്‍​പ്പ​ടി മു​ത​ല്‍ മ​ടു​ക്ക​വി​ള വ​രെ​യും, വ​ല​തു​കാ​ട് ഭാ​ഗ​വും), തി​രു​വ​ല്ല ന​ഗ​ര​സ​ഭ വാ​ര്‍​ഡ് 26, 29, 33, 36, 39 വാ​ര്‍​ഡ് 24 (തു​ക​ല​ശേ​രി മു​ഴു​വ​നാ​യും), പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച്, വാ​ര്‍​ഡ് 14 (ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ പ​ടി​ഞ്ഞാ​റ് ഭാ​ഗം, അ​ന്തി​ച്ച​ന്ത ഭാ​ഗം, സ്‌​കൂ​ള്‍ പ​ടി​ഞ്ഞാ​റ് ഭാ​ഗം വ​ഞ്ചി​പ്പ​ടി, മം​ഗ​ല​ശേ​രി​പ്പ​ടി, വേ​ങ്ങ​വി​ള, ക​ല്ലേ​ലി​ക​ക്കു​ഴി, അ​ന്തി​ച്ച​ന്ത വ​ട്ട​ക്കു​ള​ഞ്ഞി, മ​ല്ല​ശേ​രി​മു​ക്ക് വേ​ണാ​ട് ജം​ഗ്ഷ​ന്‍ പ്ര​ദേ​ശ​ങ്ങ​ള്‍ സീ​ത​ത്തോ​ട് വാ​ര്‍​ഡ് അ​ഞ്ച് (ഉ​റു​മ്പി​നി വാ​ലു​പാ​റ) ആ​ങ്ങ​മൂ​ഴി ജം​ഗ്ഷ​ന്‍ വാ​ര്‍​ഡ് ര​ണ്ട് റാ​ന്നി പെ​രു​നാ​ട് വാ​ര്‍​ഡ് നാ​ല്, അ​ഞ്ച്, ഏ​ഴ്, എ​ട്ട്, 15 റാ​ന്നി പ​ഴ​വ​ങ്ങാ​ടി വാ​ര്‍​ഡ് 16 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌