മാ​ർ ക്രി​സോ​സ്റ്റം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ‌‌
Thursday, May 6, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്കാ​ര വേ​ദി ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വ​ർ​ഗീ​സ് സി. ​തോ​മ​സ് അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.
റ​വ. ബ​സ​ലേ​ൽ റ​മ്പാ​ൻ, മ​നോ​ജ് മാ​ത്യു, ഡോ. ​എ. കെ ​അ​പ്പു​കു​ട്ട​ൻ, രാ​ജു കു​ന്ന​ക്കാ​ട് അ​യ​ർ​ല​ൻ​ഡ്, ഡ​യ​സ് ഇ​ടു​ക്ക​ള ദു​ബാ​യ്, മാ​ർ​ത്തോ​മാ സ​ഭ കു​ന്നം​കു​ളം മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സാ​മു​വ​ൽ മ​ണ്ണി​ൽ, വ​ട​യ ക​ണ്ടി നാ​രാ​യ​ണ​ൻ, റോ​യി ക​ല്ല​റ​ങ്ങാ​ട്ട്, സി​ദ്ധാ​ർ​ഥ​ൻ, ഡോ. ​അ​ല​ക്സ് മാ​ത്യു, ടി.​കെ. മാ​റി​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌