80000 ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ; 1282 പേ​ർ​കൂ​ടി പോ​സി​റ്റീ​വ്
Wednesday, May 5, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.1241 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 22 പേ​രു​ണ്ട്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.19 ശ​ത​മാ​ന​മാ​ണ്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.21 ശ​ത​മാ​ന​വു​മാ​ണ്.
ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ക​യാ​ണ്. അ​ടൂ​ര്‍ 38, പ​ന്ത​ളം 49, പ​ത്ത​നം​തി​ട്ട 82, തി​രു​വ​ല്ല 85 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് 40, ആ​റ​ന്മു​ള 39, അ​രു​വാ​പ്പു​ലം 19, അ​യി​രൂ​ര്‍ 22, ചെ​ന്നീ​ര്‍​ക്ക​ര 19, ചെ​റു​കോ​ല്‍ 11, ചി​റ്റാ​ര്‍ 12, ഏ​റ​ത്ത് 15, ഇ​ല​ന്തൂ​ര്‍ 8, ഏ​നാ​ദി​മം​ഗ​ലം 17, ഇ​ര​വി​പേ​രൂ​ര്‍ 25, ഏ​ഴം​കു​ളം 23, എ​ഴു​മ​റ്റൂ​ര്‍ 25, ക​ട​മ്പ​നാ​ട് 15, ക​ട​പ്ര 30, ക​ല​ഞ്ഞൂ​ര്‍ 26, ക​ല്ലൂ​പ്പാ​റ 24, ക​വി​യൂ​ര്‍ 8, കൊ​ടു​മ​ണ്‍ 18, കോ​യി​പ്രം 37, കോ​ന്നി 26, കൊ​റ്റ​നാ​ട് 15, കോ​ട്ടാ​ങ്ങ​ല്‍ 27, കോ​ഴ​ഞ്ചേ​രി 11, കു​ള​ന​ട 13, കു​ന്ന​ന്താ​നം 30, കു​റ്റൂ​ര്‍ 19, മ​ല​യാ​ല​പ്പു​ഴ 12, മ​ല്ല​പ്പ​ള​ളി 49, മ​ല്ല​പ്പു​ഴ​ശേ​രി 5, മെ​ഴു​വേ​ലി 10, മൈ​ല​പ്ര 4, നാ​റാ​ണം​മൂ​ഴി 22, നാ​ര​ങ്ങാ​നം 8, നെ​ടു​മ്പ്രം 17, നി​ര​ണം 12, ഓ​മ​ല്ലൂ​ര്‍ 12, പ​ള്ളി​ക്ക​ല്‍ 47, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 15, പെ​രി​ങ്ങ​ര 21, പ്ര​മാ​ടം 40, പു​റ​മ​റ്റം 14, റാ​ന്നി 26, റാ​ന്നി -പ​ഴ​വ​ങ്ങാ​ടി 18, റാ​ന്നി-​അ​ങ്ങാ​ടി 12, റാ​ന്നി-​പെ​രു​നാ​ട് 21, സീ​ത​ത്തോ​ട് 19, ത​ണ്ണി​ത്തോ​ട് 5, തോ​ട്ട​പ്പു​ഴ​ശേ​രി 15, തു​മ്പ​മ​ണ്‍ 6, വ​ട​ശേ​രി​ക്ക​ര 19, വ​ള​ളി​ക്കോ​ട് 11, വെ​ച്ചൂ​ച്ചി​റ 14 എ​ന്നി​ങ്ങ​ന​യെും പു​തി​യ രോ​ഗി​ക​ളു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 80810 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 73728 പേ​ര്‍ സ​മ്പ​ര്‍​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 919 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 69069 ആ​ണ്. നി​ല​വി​ൽ 11474 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 26876 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ന്ന​ലെ 5531 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 3069 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.19 ശ​ത​മാ​ന​മാ​ണ്. ജി​ല്ല​യു​ടെ ഇ​തു​വ​രെ​യു​ള​ള ആ​കെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 9.21 ശ​ത​മാ​ന​മാ​ണ്.
എ​ട്ടു മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ എ​ട്ടു പേ​രു​ടെ മ​ര​ണം കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (63), ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി (49), കു​ള​ന​ട സ്വ​ദേ​ശി​നി (53), പ​ന്ത​ളം സ്വ​ദേ​ശി (75), ചി​റ്റാ​ര്‍ സ്വ​ദേ​ശി (96), റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി (80), റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (63), കു​ള​ന​ട സ്വ​ദേ​ശി (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.