കോ​വി​ഡ് ബാ​ധി​ത​നാ​യ മ​ക​ൻ മ​രി​ച്ച​ത​റി​ഞ്ഞ് അ​മ്മ​യും മ​രി​ച്ചു
Tuesday, May 4, 2021 10:43 PM IST
തി​രു​വ​ല്ല: കോ​വി​ഡ് ബാ​ധി​ച്ച് മ​ക​ൻ മ​രി​ച്ച​ത​റി​ഞ്ഞ് അ​മ്മ​യും മ​രി​ച്ചു. ആ​ഞ്ഞി​ലി​ത്താ​നം വാ​ഴേ​നാ​ൽ പ​രേ​ത​നാ​യ പി. ​എം. കു​രു​വി​ള​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ കു​രു​വി​ള (83) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ സ​ജി കെ .​മാ​ത്യു (കൊ​ച്ചു​മോ​ൻ - 60) തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. കൊ​ച്ചു​മോ​ന്‍റെ സം​സ്കാ​രം അ​വി​ടെ ന​ട​ത്തി. ഭാ​ര്യ: സു​ജ. മ​ക​ൻ: ജി​ജോ. കു​ഞ്ഞ​മ്മ കു​രു​വി​ള​യു​ടെ സം​സ്കാ​രം ഇ​ന്നു 11ന് ​ആ​ഞ്ഞി​ലി​ത്താ​നം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് സ്ലീ​ബാ പ​ള്ളി​യി​ൽ. മ​റ്റു മ​ക്ക​ൾ: സാ​ലി, ലി​സി, ഓ​മ​ന. മ​രു​മ​ക്ക​ൾ: മോ​ന​ച്ച​ൻ, പ​രേ​ത​നാ​യ ബാ​ബു.