ജി​ല്ല​യി​ൽ 1093 പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ ‌
Tuesday, May 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 1093 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 566 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 1065 പേ​ര്‍​ക്കും സ​ന്പ​ർ​ക്ക​ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഏ​ഴു പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.12 ശ​ത​മാ​ന​മാ​ണ്.ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം ഇ​ന്ന​ലെ 125 പേ​രി​ലാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. അ​ടൂ​ര്‍ 39, പ​ന്ത​ളം 17, പ​ത്ത​നം​തി​ട്ട 75 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ന​ഗ​ര​സ​ഭ​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ ക​ണ​ക്ക്. ‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് 33, ആ​റ​ന്മു​ള 22, അ​രു​വാ​പ്പു​ലം 13, അ​യി​രൂ​ര്‍ 7, ചെ​ന്നീ​ര്‍​ക്ക​ര 15, ചെ​റു​കോ​ല്‍ 9, ചി​റ്റാ​ര്‍ 6, ഏ​റ​ത്ത് 26, ഇ​ല​ന്തൂ​ര്‍ 9, ഏ​നാ​ദി​മം​ഗ​ലം 30, ഇ​ര​വി​പേ​രൂ​ര്‍ 23, ഏ​ഴം​കു​ളം 29, എ​ഴു​മ​റ്റൂ​ര്‍ 31, ക​ട​മ്പ​നാ​ട് 25, ക​ട​പ്ര 17, ക​ല​ഞ്ഞൂ​ര്‍ 21, ക​ല്ലൂ​പ്പാ​റ 17, ക​വി​യൂ​ര്‍ 19, കൊ​ടു​മ​ണ്‍ 29, കോ​യി​പ്രം 19, കോ​ന്നി 27, കൊ​റ്റ​നാ​ട് 7, കോ​ട്ടാ​ങ്ങ​ല്‍ 13, കോ​ഴ​ഞ്ചേ​രി 17, കു​ള​ന​ട 6, കു​ന്ന​ന്താ​നം 35, കു​റ്റൂ​ര്‍ 20, മ​ല​യാ​ല​പ്പു​ഴ 5, മ​ല്ല​പ്പ​ള​ളി 37, മ​ല്ല​പ്പു​ഴ​ശേ​രി 3, മെ​ഴു​വേ​ലി 10, മൈ​ല​പ്ര 5, നാ​റാ​ണം​മൂ​ഴി 5, നാ​ര​ങ്ങാ​നം 7, നെ​ടു​മ്പ്രം 2, നി​ര​ണം 5, ഓ​മ​ല്ലൂ​ര്‍ 11, പ​ള്ളി​ക്ക​ല്‍ 37, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 16, പെ​രി​ങ്ങ​ര 5, പ്ര​മാ​ടം 26, പു​റ​മ​റ്റം 19, റാ​ന്നി 11, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 5, റാ​ന്നി-​അ​ങ്ങാ​ടി 5, റാ​ന്നി- പെ​രു​നാ​ട് 10, സീ​ത​ത്തോ​ട് 4, ത​ണ്ണി​ത്തോ​ട് 9, തോ​ട്ട​പ്പു​ഴ​ശേ​രി 9, തു​മ്പ​മ​ണ്‍ 7, വ​ട​ശേ​രി​ക്ക​ര 18, വ​ള​ളി​ക്കോ​ട് 22, വെ​ച്ചൂ​ച്ചി​റ 19 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ൾ. ‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ79532 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 72487 പേ​ര്‍ സ​മ്പ​ര്‍​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
ഇ​തേ​വ​രെ 68150 പേ​രി​ലാ​ണ് രോ​ഗ​മു​ക്തി. ‌
നി​ല​വി​ൽ 11122 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 26143 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6601 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 3412 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌