അ​സാ​പ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌
Tuesday, May 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: അ​സാ​പ് ആ​രം​ഭി​ക്കു​ന്ന വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​ന്ന​ന്താ​നം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലു​ള്ള ക​മ്യൂ​ണി​റ്റി സ്‌​കി​ല്‍ പാ​ര്‍​ക്കി​ല്‍ ക്രാ​ഫ്റ്റ് ബേ​ക്ക​ര്‍, അ​ക്കൗ​ണ്ട്സ് എ​ക്സി​ക്യൂ​ട്ടീ​വ് (ഓ​ണ്‍​ലൈ​ന്‍), ജ​ന​റ​ല്‍ ഡ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ്, ഓ​ട്ടോ​മോ​ട്ടീ​വ് എ​ന്‍​ജി​ന്‍ റി​പ്പ​യ​ര്‍ ടെ​ക്‌​നി​ഷ്യ​ന്‍, ഫീ​ല്‍​ഡ് എ​ഞ്ചി​നീ​യ​ര്‍ ആ​ര്‍​എ​സി​ഡ​ബ്ല്യു, ഹാ​ന്‍​ഡ്സെ​റ്റ് റി​പ്പ​യ​ര്‍ എ​ൻ​ജി​നീ​യ​ര്‍, സി​സി​ടി​വി ഇ​ന്‍​സ്റ്റ​ല്ലേ​ഷ​ന്‍ ടെ​ക്‌​നി​ഷ്യ​ന്‍, ഹാ​ന്‍​ഡ് എം​ബ്രോ​യ്ഡ​ര്‍, മീ​റ്റിം​ഗ് കോ​ണ്‍​ഫ​റ​ന്‍​സ് ആ​ൻ​ഡ് ഇ​വ​ന്‍റ് പ്ലാ​ന​ര്‍, ഫ്ര​ണ്ട് ഓ​ഫീ​സ് അ​സോ​സി​യേ​റ്റ്, റി​ട്ട​യി​ല്‍ സെ​യി​ല്‍​സ് അ​സോ​സി​യേ​റ്റ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.‌ എ​ല്ലാ കോ​ഴ്സു​ക​ള്‍​ക്കും ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. ‌
https://asapmis.asapkerala.gov.in/Forms/Student/Common എ​ന്ന ലി​ങ്കി​ലൂ​ടെ കോ​ഴ്സി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9495999658. വെ​ബ്സൈ​റ്റ് www.asapkerala.gov.in. ‌