വ​ഴി​ക​ള​ട​ച്ചി​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ‌
Tuesday, May 4, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ഴി​ക​ൾ കെ​ട്ടി അ​ട​യ്ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​യി.

അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ​പോ​ലും പു​റ​ത്തേ​ക്ക് ആ​ർ​ക്കും പോ​കാ​നാ​ത്ത വി​ധം ഇ​ട​വ​ഴി​ക​ള​ട​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ക​ല്ലും ക​ന്പു​ക​ളും ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്കു​ന്ന​താ​യാ​ണ് വ്യാ​പ​ക പ​രാ​തി.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ രോ​ഗാ​വ​സ്ഥ രൂ​ക്ഷ​മാ​കു​ന്ന​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു നീ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ​പോ​ലും ത​ട​സ​മാ​കു​ന്നു.

അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങാ​നും അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര​യും വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രെ പു​റ​ത്തേ​ക്ക് അ​യ​യ്ക്കാ​നോ പു​റ​ത്തു​പോ​യ​വ​രെ മ​ട​ങ്ങി​വ​രാ​നോ അ​നു​വ​ദി​ക്കു​ന്നി​ല്ല.

കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​ള്ള ഇ​ത്ത​രം യാ​ത്ര​ക​ൾ അ​നു​വ​ദ​നീ​യ​മാ​ണെ​ങ്കി​ലും വ​ഴി അ​ട​യ്ക്കു​ന്ന​വ​ർ പ്ര​ദേ​ശ​വാ​സി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്സോ​ണു​ക​ളി​ൽ പോ​ലീ​സ്, ത​ദ്ദേ​ശ​സ്ഥാ​പ​നം, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ഒ​രു​വ​കു​പ്പ് വ​ഴി അ​ട​ച്ച് നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള രോ​ഗ​ബാ​ധി​ത​ർ,

ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല. വാ​ർ​ഡി​ലെ ഒ​രു പ്ര​ദേ​ശം മാ​ത്ര​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണെ​ങ്കി​ലും പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വാ​ർ​ഡി​നെ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ്, ഇ​തോ​ടെ പ്ര​ധാ​ന റോ​ഡു​ക​ൾ പോ​ലും കെ​ട്ടി അ​ട​യ്ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.