പ്ര​ത്യാ​ശ പ്രാ​ർ​ഥ​ന​സം​ഗ​മം
Monday, May 3, 2021 10:28 PM IST
ച​ന്ദ​ന​പ്പ​ള്ളി: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യാ​ശ പ്രാ​ർ​ഥ​നാ സം​ഗ​മം മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ക​ളീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു ഫാ. ​സ​ഖ​റി​യ സാ​മു​വ​ൽ, ഫാ. ​കോ​ശി വ​ർ​ഗീ​സ്, ഫാ. ​ജി​ബി​ൻ ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. തു​മ്പ​മ​ൺ ഭ ​ദ്രാ​സ​ന യു​വ​ജ​ന പ്ര​സ്ഥാ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ബി​ജു തോ​മ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സേ​തു​ല​ക്ഷ്മി, ലി​സി റോ​ബി​ൻ​സ്, എ​ലി​സ​ബേ​ത്ത് ജേ​ക്ക​ബ്, അ​നി​റ്റ പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
ഇ​ന്നു രാ​വി​ലെ 7.30 ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. 9.30 ന് ​യു​വ​ജ​ന സം​ഗ​മം പ​ത്മ​ഭൂ​ഷ​ൺ കെ.​എ​സ്‌. ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​തേ​ൺ റ​യി​ൽ​വേ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷാ​ജി സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌