‌ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ
Monday, May 3, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​ യി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌
കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ഒ​ന്പ​ത് (രാ​മ​ന്‍​ചി​റ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഇ​ന്ദി​രാ ജം​ഗ്ഷ​ന്‍ വ​രെ) വാ​ര്‍​ഡ് ആ​റ്, 12, 16, ഏ​റ​ത്ത് വാ​ര്‍​ഡ് ആ​റ് (കി​ളി​വ​യ​ല്‍ കോ​ള​നി ഭാ​ഗം), ആ​നി​ക്കാ​ട് വാ​ര്‍​ഡ് ര​ണ്ട്, നാ​ല്, അ​ഞ്ച്, ഒ​ന്പ​ത്, 11, പ്ര​മാ​ടം വാ​ര്‍​ഡ് ര​ണ്ട്, നാ​ല്, കൊ​ടു​മ​ണ്‍ വാ​ര്‍​ഡ് ഒ​ന്ന് (കു​രി​ശും​മൂ​ട് മു​ത​ല്‍ വ​ല​തു​കാ​ട് ജം​ഗ്ഷ​ന്‍ വ​രെ)​വാ​ര്‍​ഡ് നാ​ല്, 12, ക​ല്ലൂ​പ്പാ​റ വാ​ര്‍​ഡ് ര​ണ്ട് (ക​ത്തോ​ലി​ക്കാ​പ്പ​ള്ളി മു​ത​ല്‍ പ​ന​ക്കീ​ഴ് വ​രെ), വാ​ര്‍​ഡ് നാ​ല് (പാ​ല​തി​ങ്ക​ല്‍ മു​ത​ല്‍ വെ​ള്ള​റ മേ​ല്‍​വ​ശം വ​രെ), വാ​ര്‍​ഡ് അ​ഞ്ച് (കു​രി​ശു​ക​വ​ല മു​ത​ല്‍ സ​ബ് സെ​ന്‍റ​ർ​പ​ടി), അ​യി​രൂ​ര്‍ വാ​ര്‍​ഡ് ര​ണ്ട് (വ​ട്ട​ക്കു​ന്ന് പ്ര​ദേ​ശം), ക​ട​മ്പ​നാ​ട് വാ​ര്‍​ഡ് അ​ഞ്ച്, പ​ള്ളി​ക്ക​ല്‍ വാ​ര്‍​ഡ് 10, 16, 18, 20, 23, ഇ​ര​വി​പേ​രൂ​ര്‍​വാ​ര്‍​ഡ് ഒ​ന്ന് മു​ത​ല്‍ 17 വ​രെ (എ​ല്ലാ വാ​ര്‍​ഡു​ക​ളും പൂ​ര്‍​ണ​മാ​യി) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ‌‌