ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​വ​ധി; ‌ 428 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്‌
Monday, May 3, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 428 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
397 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്. ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന​യി​ലെ കു​റ​വ് പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യാ​നും കാ​ര​ണ​മാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. 9.06 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ലെ​വ​രെ​യു​ള്ള പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ‌
ന​ഗ​ര​സ​ഭ​ക​ളി​ൽ അ​ടൂ​ര്‍ 14, പ​ന്ത​ളം 7, പ​ത്ത​നം​തി​ട്ട 47, തി​രു​വ​ല്ല 25 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ൾ. ‌
ആ​നി​ക്കാ​ട് 2, ആ​റ​ന്മു​ള 4, അ​യി​രൂ​ര്‍ 9, ചെ​ന്നീ​ര്‍​ക്ക​ര 1, ചെ​റു​കോ​ല്‍ 5, ചി​റ്റാ​ര്‍ 4, ഏ​റ​ത്ത് 3, ഇ​ല​ന്തൂ​ര്‍ 10, ഏ​നാ​ദി​മം​ഗ​ലം 5, ഇ​ര​വി​പേ​രൂ​ര്‍ 4, ഏ​ഴം​കു​ളം 12, എ​ഴു​മ​റ്റൂ​ര്‍ 5, ക​ട​മ്പ​നാ​ട് 8, ക​ട​പ്ര 10, ക​ല​ഞ്ഞൂ​ര്‍ 9, ക​ല്ലൂ​പ്പാ​റ 6, ക​വി​യൂ​ര്‍ 2, കൊ​ടു​മ​ണ്‍ 6, കോ​യി​പ്രം 11, കോ​ന്നി 4, കൊ​റ്റ​നാ​ട് 18, കോ​ഴ​ഞ്ചേ​രി 4, കു​ള​ന​ട 5, കു​ന്ന​ന്താ​നം 5, കു​റ്റൂ​ര്‍ 3, മ​ല​യാ​ല​പ്പു​ഴ 6, മ​ല്ല​പ്പ​ള​ളി 3, മ​ല്ല​പ്പു​ഴ​ശേ​രി 1, മെ​ഴു​വേ​ലി 2, മൈ​ല​പ്ര 6, നാ​റാ​ണം​മൂ​ഴി 19, നാ​ര​ങ്ങാ​നം 5, നെ​ടു​മ്പ്രം 1, നി​ര​ണം 8, പ​ള്ളി​ക്ക​ല്‍ 14, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 1, പെ​രി​ങ്ങ​ര 3, പു​റ​മ​റ്റം 5, റാ​ന്നി 44, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 13, റാ​ന്നി-​അ​ങ്ങാ​ടി 14, റാ​ന്നി-​പെ​രു​നാ​ട് 9, സീ​ത​ത്തോ​ട് 1, ത​ണ്ണി​ത്തോ​ട് 3, തോ​ട്ട​പ്പു​ഴ​ശേ​രി 6, തു​മ്പ​മ​ണ്‍ 1, വ​ട​ശേ​രി​ക്ക​ര 2, വ​ള​ളി​ക്കോ​ട് 1, വെ​ച്ചൂ​ച്ചി​റ 12 എ​ന്നി​ങ്ങ​നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തി​യ രോ​ഗി​ക​ളു​ണ്ട്. ‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 78443 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 71422 പേ​ര്‍ സ​മ്പ​ര്‍​ക്കം​മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ഇ​ന്ന​ലെ 751 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 67584 ആ​യി. നി​ല​വി​ൽ 10609 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.‌
25435 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 4900 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2981 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌

‌അ​ഞ്ചു മ​ര​ണം​കൂ​ടി ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​രു​ടെ മ​ര​ണം കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​നി (79), തി​രു​വ​ല്ല സ്വ​ദേ​ശി​നി (84) , വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​നി (54), കു​റ്റൂ​ർ സ്വ​ദേ​ശി (40), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (78) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌