നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Tuesday, April 20, 2021 10:18 PM IST
‌പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ ഐ​ടി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ല​ക്ട്രി​ക്ക​ലി ട്രാ​ൻ​സ്മി​റ്റ​ഡ് പോ​സ്റ്റ​ൽ ബാ​ല​റ്റ് സി​സ്റ്റം (ഇ​ടി​പി​ബി​എ​സ്) ക്യു​ആ​ർ സ്കാ​ന​ർ, എ​ൻ​കോ​ർ ഡാ​റ്റാ എ​ൻ​ട്രി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ നി​ജു ഏ​ബ്ര​ഹാം ക്ലാ​സ് ന​യി​ച്ചു.‌
ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ ജി​ജി ജോ​ർ​ജ്, ജി​ല്ലാ ഐ​ടി സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ത്ത് ശ്രീ​നി​വാ​സ്, ജി​ല്ലാ ഐ​ടി മി​ഷ​ൻ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഷൈ​ൻ ജോ​സ് എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

‌പ്ര​തി​ഷ്ഠാ​ദി​ന ഉ​ത്സ​വം

കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ൽ മ​ഹാ​ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ ദി​ന മ​ഹോ​ത്സ​വം നാ​ളെ ത​ന്ത്രി കു​ഴി​ക്കാ​ട്ട് ഇ​ല്ല​ത്ത് അ​ഗ്നി​ശ​ർ​മ​ൻ നാ​രാ​യ​ണ​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. മേ​ൽ​ശാ​ന്തി വി​ശ്വ​നാ​ഥ് ന​മ്പൂ​തി​രി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ച​ട​ങ്ങു​ക​ൾ ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌