നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്ക​ണം: എ​ൻ.​എം.​രാ​ജു
Tuesday, April 20, 2021 10:18 PM IST
‌പ​ത്ത​നം​തി​ട്ട: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു.‌
അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം കു​ഴ​ൽ രോ​ഗം കൂ​ടി വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ വ​ള​രെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കൊ​യ്ത്തി​നു പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ശി​ക്കു​ന്ന​ത്.വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന​വ​ർ​ക്കാ​ണ് വ​ൻ തി​രി​ച്ച​ടി നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ കൊ​യ്തെ​ടു​ത്താ​ൽ പോ​ലും നെ​ല്ല് സം​ഭ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ടി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് എ​ൻ.​എം. രാ​ജു ആ​വ​ശ്യ​പ്പെ​ട്ടു. ‌