കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
Monday, April 19, 2021 10:43 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌
പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ര​ണ്ട് (മേ​ക്കു​ന്നു​മു​ക​ള്‍, മേ​ട​യി​ല്‍ ഭാ​ഗം), വാ​ര്‍​ഡ് മൂ​ന്ന് (ആ​ന​മു​ക്ക്, പു​ത്ത​ന്‍ ച​ന്ത, മാ​വി​ള ഭാ​ഗം, കൊ​ച്ചു​ത​റ പ്ര​ദേ​ശ​ങ്ങ​ള്‍), വാ​ര്‍​ഡ് നാ​ല് (പു​ന്ന​ക്കാ​ട് തെ​ക്ക് ഭാ​ഗം), വാ​ര്‍​ഡ് 21 (തെ​ങ്ങ​മം) പൂ​ര്‍​ണ​മാ​യും, ആ​നി​ക്കാ​ട്വാ​ര്‍​ഡ് 12 പൂ​ര്‍​ണ​മാ​യും, ഇ​ല​ന്തൂ​ര്‍ വാ​ര്‍​ഡ് 10 പൂ​ര്‍​ണ​മാ​യും, അ​യി​രൂ​ര്‍ വാ​ര്‍​ഡ് ഒ​ന്പ​ത് (പ​ന​വ​ന്ത​റ മു​ത​ല്‍ ജ്ഞാ​നാ​ന​ന്ദ ഗു​രു​കു​ലം സ്‌​കൂ​ള്‍ വ​രെ​യും, എ​സ്എ​ന്‍​ഡി​പി ഗു​രു​മ​ന്ദി​രം മു​ത​ല്‍ മു​ള​യി​രേ​ത്ത് ജം​ഗ്ഷ​ന്‍ വ​രെ​യും), വാ​ര്‍​ഡ് 13 (വാ​ളി​യ​ക്ക​ല്‍ ഭാ​ഗം, അ​യി​രൂ​ര്‍ മ​ഠം ക്ഷേ​ത്ര​ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍), ആ​റ​ന്മു​ള വാ​ര്‍​ഡ് അ​ഞ്ച് (പ​രു​ത്തും പാ​റ ഭാ​ഗം), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് 19 (തു​ക​ല​ശേ​രി കോ​ട്ട​ത്തോ​ട് പാ​റ​യി​ല്‍ ഭാ​ഗം, തു​ക​ല​ശേ​രി മാ​ക് ഫാ​സ്റ്റ്-​സ്ലോ​ട്ട​ര്‍ ഹോം ​ഭാ​ഗം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍), വാ​ര്‍​ഡ് 29 പൂ​ര്‍​ണ​മാ​യും, വാ​ര്‍​ഡ് 36 പൂ​ര്‍​ണ​മാ​യും, വാ​ര്‍​ഡ് 39 പൂ​ര്‍​ണ​മാ​യും എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ‌​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം. ‌