കൃ​ഷി​നാ​ശം വി​ല​യി​രു​ത്താ​ൻ നി​ര​ണ​ത്ത് യോ​ഗം വി​ളി​ച്ചു
Monday, April 19, 2021 10:34 PM IST
തി​രു​വ​ല്ല: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്ന് കൃ​ഷി നാ​ശം സം​ഭ​വി​ച്ച നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​റീ​ന തോ​മ​സ്,പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ അ​നി​ല മാ​ത്യു, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലൂ​യി​സ് മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ റോ​യ് ഐ​സ​ക് വ​ർ​ഗീ​സ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ല​ക്സ് ജോ​ണ്‍ പു​തു​പ്പ​ള്ളി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്ന​മ്മ തോ​മ​സ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​വി മു​ട്ടാ​ണി ശാ​ലി​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജോ​ളി ഈ​പ്പ​ൻ, ബി​നീ​ഷ് കു​മാ​ർ, രാ​ഖി രാ​ജ​പ്പ​ൻ, സാ​റാ​മ്മ വ​ർ​ഗീ​സ്, ജോ​ളി ജോ​ർ​ജ്, ക​ർ​ഷ​ക​രാ​യ ബെ​ഞ്ച​മി​ൻ തോ​മ​സ്, എം. ​കെ. വ​ർ​ഗീ​സ്, കെ. ​സി. മാ​ത്യു, പി. ​സി. സ​ന്തോ​ഷ്, ബി​ജു തു​ട​ങ്ങി​പ്പ​റ​ന്പി​ൽ, ജി​യോ പി. ​മാ​ത്യു, കെ. ​എം. ശ​ശി, ഗീ​വ​ർ​ഗീ​സ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക​ ന​ഷ്ടം വി​ല​യി​രു​ത്തി എം​പി
തി​രു​വ​ല്ല: വേ​ന​ൽ മ​ഴ ക​ന​ത്ത നാ​ശം വി​ത​ച്ച നി​ര​ണ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ഇ​ട​യോ​ടി ചെ​ന്പ്, അ​യ്യ​ൻ​കോ​നാ​രി, നി​ര​ണ​ത്ത് ത​ടം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ടം നേ​രി​ട്ടു വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എം​പി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
നാ​ശ​ന​ഷ്ട​ത്തി​ന് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി.
നി​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. പു​ന്നൂ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി ഈ​പ്പ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ. ഷൈ​ലാ​ജ് എ​ന്നി​വ​ർ എം​പി യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌