വ്യാ​പ​നം അ​തി​വേ​ഗം;664 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്‌
Saturday, April 17, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 664 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 616 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 16 പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ആ​കെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.14 ശ​ത​മാ​ന​മാ​ണ്.

56 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ല്‍ തി​രു​വ​ല്ല 56, പ​ത്ത​നം​തി​ട്ട 47,, പ​ന്ത​ളം - 27, അ​ടൂ​ര്‍ - 10 എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം.

രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​നി​ക്കാ​ട് - 23, മ​ല്ല​പ്പ​ള്ളി - 42, കോ​ട്ടാ​ങ്ങ​ല്‍ - 12, ക​ല്ലൂ​പ്പാ​റ 10, കു​ന്ന​ന്താ​നം - 15, അ​യി​രൂ​ര്‍ - 26, ഇ​ര​വി​പേ​രൂ​ര്‍ - 20, പ​ന്ത​ളം തെ​ക്കേ​ക്ക​ര - 18, വെ​ച്ചൂ​ച്ചി​റ - 37, പെ​രു​നാ​ട് - 12, അ​ങ്ങാ​ടി - 10, ക​ല​ഞ്ഞൂ​ര്‍ - 15, ചെ​ന്നീ​ര്‍​ക്ക​ര - 15, കോ​യി​പ്രം - 14, ക​വി​യൂ​ര്‍ - 21, കു​റ്റൂ​ര്‍ - 12, വ​ട​ശേ​രി​ക്ക​ര - 10 എ​ന്നി​ങ്ങ​നെ ഉ​ള്‍​പ്പെ​ടു​ന്നു.

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 63992 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 57792 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 166 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 60527 ആ​ണ്. നി​ല​വി​ല്‍ 3293 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ആ​കെ 10719 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4018 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

‌മൂ​ന്നു​മ​ര​ണം കൂ​ടി

ജി​ല്ല​യി​ല്‍ കോ​വി​ഡ ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കു​ന്ന​ന്താ​നം സ്വ​ദേ​ശി (65), പെ​രി​ങ്ങ​ര സ്വ​ദേ​ശി (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ല്ല​യി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച 34 കാ​ര​നി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌