കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍
Saturday, April 17, 2021 10:41 PM IST
കോ​ട്ടാ​ങ്ങ​ല്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ മെ​ഗാ ക്യാ​മ്പ് നാ​ളെ കു​ള​ത്തൂ​ര്‍​മൂ​ഴി ശ​ബ​രി ദു​ര്‍​ഗാ കോ​ള​ജി​ല്‍ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ്. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി​രി​ക്കും. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൊ​ണ്ടു​വ​ര​ണം. ഫോ​ണ്‍: 9495011866‌