ട്രാ​വ​ൻ​കൂ​ർ ക്ല​ബ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Friday, April 16, 2021 10:22 PM IST
തി​രു​വ​ല്ല: ട്രാ​വ​ൻ​കൂ​ർ ക്ല​ബ് തി​രു​വ​ല്ല​യു​ടെ 2021 - 2023 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​ന​വും ട്രാ​വ​ൻ​കൂ​ർ ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ള യൂ​റോ​ള​ജി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​പ്ര​സാ​ദ് ചീ​ര​മ​റ്റം നി​ർ​വ​ഹി​ച്ചു. പ്
ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ല്ല മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, സ​ജി ഏ​ബ്ര​ഹാം, എ​ൻ. റ്റി. ​ഏ​ബ്ര​ഹാം, ക്ല​ബ് സെ​ക്ര​ട്ട​റി ഹാ​ഷിം മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. മാ​ത്യു, ട്ര​ഷ​റാ​ർ ജോ​ളി ഔ​സേ​പ്പ് , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​ധ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യും

കോ​ന്നി: പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ കോ​ന്നി പോ​പ്പു​ല​ർ ട്രേ​ഡേ​ഴ്സ് മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ (മൊ​ത്ത വി​പ​ണി മൂ​ല്യം 4,76,516 രൂ​പ, റീ​റ്റെ​യി​ൽ വി​പ​ണി മൂ​ല്യം 6,79,307 രൂ​പ) 26 ന് ​രാ​വി​ലെ 11 ന് ​കോ​ന്നി ത​ഹ​സി​ൽ​ദാ​രു​ടെ ചു​മ​ത​ല​യി​ൽ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്ത് വി​ൽ​ക്കും. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ അ​ന്നേ ദി​വ​സം രാ​വി​ലെ 11 ന്എ​ത്തി​ച്ചേ​ര​ണം.