ജി​ല്ല​യി​ലെ സി​പി​എം - ബി​ജെ​പി ബാ​ന്ധ​വം ഫ​ലം വ​രു​ന്ന​തോ​ടെ ത​ക​ർ​ന്ന​ടി​യും: പ​ഴ​കു​ളം മ​ധു
Friday, April 16, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന​ക​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് സി​പി​എം ജി​ല്ല​യി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ധാ​ര​ണ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​രു​ന്ന​തോ​ടെ ത​ക​ർ​ന്ന​ടി​യു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​ഞ്ച് സീ​റ്റി​ലും യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും. യു​ഡി​എ​ഫി​ന്‍റെ ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ഫ​ലം ചെ​യ്യും. കോ​ന്നി​യി​ൽ കെ. ​സു​രേ​ന്ദ്ര​ൻ വ​ഴി​പാ​ട് സ്ഥാ​നാ​ർ​ഥി മാ​ത്ര​മാ​യി​രു​ന്നു. ലേ​ക്സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ലും പി​ന്നീ​ട് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​ടി​യ​തി​നെ​ക്കാ​ൾ കു​റ​ച്ച് വോ​ട്ടു​ക​ളാ​യി​രി​ക്കും സു​രേ​ന്ദ്ര​ന് ല​ഭി​ക്കു​ക. സി​പി​എം - ബി​ജെ​പി ഗൂ​ഢ​ത​ന്ത്ര​ത്തെ തു​ട​ർ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ മ​ൽ​സ​രി​ക്കാ​ൻ വ​ന്ന​ത്.
യു​ഡി​എ​ഫി​ലേ​ക്ക് വോ​ട്ട് വ​രു​ന്ന​ത് ത​ട​യു​ക എ​ന്ന​താ​യി​രു​ന്നു സി​പി​എം ല​ക്ഷ്യം. ബി​ജെ​പി​ക്കു പ്ര​സ​ക്തി വ​ർ​ധി​പ്പി​ച്ച​തി​ൽ പി​ണ​റാ​യി വി​ജ​യ​നു പ​ങ്കു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല ന​യ​ത്തി​ലെ പാ​ളി​ച്ച​ക​ളാ​ണ് ബി​ജെ​പി വ​ള​രാ​ൻ ഇ​ട​യാ​യ​ത്. വി​ത്തും വ​ള​വും ന​ൽ​കി ബി​ജെ​പി​യെ വ​ള​ർ​ത്തി​യ​ത്
സി​പി​എ​മ്മും പി​ണ​റാ​യി​യു​മാ​ണ്. ജി​ല്ല​യി​ൽ ബി​ജെ​പി​ക്ക് ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ഇ​തും സി​പി എം- ​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു. ത​പാ​ൽ വോ​ട്ടി​ൽ കൃ​ത്രി​മ​ത്വം കാ​ണി​ക്കാ​ൻ ചി​ല ജീ​വ​ന​ക്കാ​ർ സ​ർ​ക്കാ​രിെ​ൻ​റ​യും സി​പി​എ​മ്മി​ന്‍റെ​യും ആ​ജ​ഞാ​നു​വ​ർ​ത്തി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം അ​വ​ർ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ടൂ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജാ​തി പ​റ​ഞ്ഞ് വോ​ട്ടു ചോ​ദി​ച്ചി​ട്ടി​ല്ല. ശ​ക്ത​മാ​യ ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ണ് അ​ടൂ​രി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യി​ട്ടു​ള്ള​ത്.