അ​ഞ്ചു​മ​ന​യ്ക്ക​ൽ ക്ല​ബ് ജേ​താ​ക്ക​ൾ
Friday, April 16, 2021 10:19 PM IST
പ​ന്ത​ളം: മ​ങ്ങാ​രം ബോ​ൾ​ഷേ​വി​ക് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ട്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഷി​ക് മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക് വേ​ണ്ടി​യു​ള്ള ഫ്ള​ഡ് ലൈ​റ്റ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കൊ​ല്ലം അ​ഞ്ചു​മ​ന​യ്ക്ക​ൽ ഫു​ട്ബോ​ൾ ക്ല​ബ് ജേ​താ​ക്ക​ളാ​യി.കൊ​ല്ലം ഫു​ട്്ബാ​ൾ ക്ല​ബി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്.
ടൂ​ർ​ണ​മെ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഷൈ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​നി​താ വേ​ണു, ഷെ​ഫി​ൻ റ​ജീ​ബ്, ബെ​ന്നി മാ​ത്യു, അ​മീ​ർ, ഷെ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. ന്യൂ​മാ​ൻ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.
അ​ൻ​ഷാ​ദ് മു​ഹ​മ്മ​ദ്, പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ​സ്. അ​രു​ണ്‍, ഫാ​റൂ​ഖ്, സ​ജി​ൻ പി. ​സ​ജി, ലി​ജു ബി. ​ജോ​ണ്‍​സ​ൻ, ജെ​ബു, അ​മീ​ൻ, ജെ​റി​ൻ, ജി​നു​രാ​ജ​ൻ, അ​ജ്മ​ൽ, വ​ക്കാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.