എ.പി. തോമസ് (പിതൃവേദി) ആൻസി മാത്യു ചേന്നോത്ത് (മാതൃവേദി) പ്രസിഡന്‍റുമാർ
Thursday, April 15, 2021 10:42 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി പി​തൃ​വേ​ദി​യു​ടെ 2021-22 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ട്ട​യം ഫൊ​റോ​ന​യി​ൽനി​ന്നു​ള്ള എ.​പി. തോ​മ​സ് അ​ത്തി​ക്ക​ളം പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റാ​യും നെ​ടു​ങ്കു​ന്നം ഫൊ​റോ​ന​യി​ൽ നി​ന്നു​ള്ള ആ​ൻ​സി മാ​ത്യു ചേ​ന്നോ​ത്ത് മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജോ​യി പാ​റ​പ്പു​റം (അ​തി​ര​ന്പു​ഴ), ജോ​ണ്‍ പോ​ൾ (അ​ന്പൂ​രി) എ​ന്നി​വ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​വീ​ട്ടി​ലും (നെ​ടു​ങ്കു​ന്നം) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ജോ എ​തി​രേ​റ്റ് (ച​ന്പ​ക്കു​ളം), ജോ​സ​ഫ് വ​ർ​ഗീ​സ് (മ​ണി​മ​ല) എ​ന്നി​വ​രും ട്ര​ഷ​റ​റാ​യി ജി​നോ​ദ് ഏ​ബ്ര​ഹാ​മും (തി​രു​വ​ന​ന്ത​പു​രം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മാ​തൃ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ആ​ൻ​സി തോ​മ​സ് (കോ​ട്ട​യം) ജെ​സി സോ​ണി (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​രും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ടെ​സി വ​ർ​ഗീ​സ് ചേ​ന്നാ​മ​റ്റ​വും (കു​റു​ന്പ​നാ​ടം) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി രേ​ഷ്മ ജോ​ണ്‍സ​ണ്‍ (എ​ട​ത്വ), ബീ​നാ ജോ​സ് (കൊ​ല്ലം) എ​ന്നി​വ​രും ട്ര​ഷ​റ​റാ​യി ബി​ൻ​സി മാ​ത്യു​വും (അ​തി​ര​ന്പു​ഴ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ർ​ഗീ​സ് കെ.​വി. (ച​ങ്ങ​നാ​ശേ​രി), ജോ​ണ്‍ ബോ​സ്കോ കെ.​വൈ. (ആ​ല​പ്പു​ഴ), ഷാ​ജി​മോ​ൻ എ.​എ​സ്. (എ​ട​ത്വ), ജെ​റി​ൻ റ്റി. ​ജോ​സ​ഫ് (കു​ട​മാ​ളൂ​ർ), കെ.​റ്റി. മാ​ത്യു (കു​റു​ന്പ​നാ​ടം), ബോ​ബ​ൻ കു​ര്യാ​ക്കോ​സ് (കൊ​ല്ലം), എ.​ജെ. ചാ​ക്കോ (പു​ളി​ങ്കു​ന്ന്), ലാ​ലി ഇ​ള​പ്പു​ങ്ക​ൽ (തൃ​ക്കൊ​ടി​ത്താ​നം), റോ​യി കാ​പ്പാ​ങ്ക​ൽ (തു​രു​ത്തി) എ​ന്നി​വ​ർ പി​തൃ​വേ​ദി​യി​ൽനി​ന്നും ലാ​ലി​മ്മ ടോ​മി (ച​ങ്ങ​നാ​ശേ​രി), ലൂ​സി എം.​ജെ. (മ​ണി​മ​ല), മ​റി​യാ​മ്മ ജോ​യി (കു​ട​മാ​ളൂ​ർ), സു​ജാ​ത രാ​ജു (അ​ന്പൂ​രി), മി​നി റോ​യി (തൃക്കൊടിത്താനം), ബീ​ന ആ​ന്‍റ​ണി (ആ​ല​പ്പു​ഴ), ഷീ​ല സെ​ബാ​സ്റ്റ്യ​ൻ (തു​രു​ത്തി), ലി​ജെ ജോ​സ്കു​ട്ടി (പു​ളി​ങ്കു​ന്ന്), കു​ഞ്ഞു​മോ​ൾ ജോ​സ​ഫ് (ച​ന്പ​ക്കു​ളം) എ​ന്നി​വ​ർ മാ​തൃ​വേ​ദി​യി​ൽനി​ന്നും അ​തി​രൂ​പ​ത ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​റ്റി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജോ​ബി​ൻ എ​ഫ്സി​സി എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി.