കോ​വി​ഡ് പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും വ​ര്‍​ധി​പ്പി​ക്ക​ണം
Tuesday, April 13, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും വ​ര്‍​ധി​പ്പി​ക്കു​ക​യും ചി​കി​ത്സ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ​റ​ഞ്ഞു.
ഐ​എം​എ- റോ​ട്ട​റി പ്ര​തി​നി​ധി​ക​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തു​ന്ന കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് അ​താ​ത് ആ​ശു​പ​ത്രി​ക​ളി​ല്‍ ത​ന്നെ ചി​കി​ത്സ ഒ​രു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ ളു​ള്ള​വ​രെ നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണം.
റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ മേ​രി​മാ​താ സ്‌​കൂ​ള്‍, കോ​ന്നി ഐ​എം​എ ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും.
45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മാ​യ​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ. എ​ല്‍. ഷീ​ജ, ഡി​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ഐ.​ജ്യോ​തി​ല​ക്ഷ​മി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ സി.​എ​സ് ന​ന്ദി​നി, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.