പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യ സം​ഭ​ര​ണ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു
Tuesday, April 13, 2021 10:02 PM IST
പ​ത്ത​നം​തി​ട്ട: ജെ​സി​ഐ പ​ത്ത​നം​തി​ട്ട ക്വീ​ൻ​സ് മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യ സം​ഭ​ര​ണ​ത്തി​നാ​യി ഗാ​ർ​ബേ​ജ് ബി​ന്നു​ക​ൾ സ്ഥാ​പി​ക്കും.
പ​ത്ത​നം​തി​ട്ട കെ. ​കെ. നാ​യ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത് ആ​ദ്യ​ത്തെ ബി​ൻ സ്ഥാ​പി​ച്ചു​കൊ​ണ്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജെ​സി​ഐ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ വി. ​സ​ന്ദീ​പ് നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് ചി​ത്ര സ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​ഖ​ലാ​ധ്യ​ക്ഷ​ൻ ബി​നു വ​ർ​ഗീ​സ്, മേ​ഖ​ല സെ​ക്ര​ട്ട​റി ഡോ. ​സു​ജി​ത്ത്, മേ​ഖ​ല ഉ​പാ​ധ്യ​ക്ഷ അ​നു​പ​മ ജ​യ​രാ​ജ്, ഡോ. ​ഹേ​മ രാ​ജേ​ഷ്, ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സി​മി മ​റി​യം, മു​ൻ ദേ​ശീ​യ കോ​ഡി​നേ​റ്റ​ർ ഡോ. ​വി​നോ​ദ് രാ​ജ്, ഡോ. ​രാ​ജേ​ഷ്, ഡോ. ​ഷൈ​ബു രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.