ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, April 13, 2021 10:02 PM IST
തി​രു​വ​ല്ല: 15 കേ​ര​ള ബ​റ്റാ​ലി​യ​ൻ തി​രു​വ​ല്ല എ​ൻ സി ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
കാ​വും​ഭാ​ഗ​ത്തു​ള്ള അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്നു. ക​മ്മ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ മ​നീ​ന്ദ​ർ സിം​ങ് സ​ച്ച്ദേ​വ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക്് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി അ​മ​ർ ജ​വാ​ൻ സ്മാ​ര​ക​ത്തി​ൽ നി​ന്ന് കാ​വും​ഭാ​ഗ​ത്തി​ലേ​ക്ക് പ്ലോ​ഗിം​ങ് ന​ട​ത്തി. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ തി​രു​വ​ല്ല മു​ൻ​സി​പ്പാ​ലി​റ്റി​ക്ക് കൈ​മാ​റി. പ്ലോ​ഗിം​ങ് ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ മ​നീ​ന്ദ​ർ സിം​ങ് സ​ച്ച്ദേ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ്, ച​ങ്ങ​നാ​ശേ​രി എ​സ്ബി, എ​ൻ​എ​സ്എ​സ്, തു​രു​ത്തി​ക്കാ​ട് ബ്ി​എ​എം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. ല​ഫ്.​കേ​ണ​ൽ. തോ​മ​സ് വ​ർ​ഗീ​സ്, ല​ഫ്റ്റ​ന​ന്‍റ്. റെ​യി​സ​ൻ സാം ​രാ​ജു, ല​ഫ്റ്റ​ന​ന്‍റ്. ജു​ബി​ൻ ആ​ന്‍റ​ണി, തേ​ർ​ഡ് ഓ​ഫീ​സ​ർ മെ​ൻ​സി വ​ർ​ഗീ​സ്, സു​ബൈ​ദാ​ർ മേ​ജ​ർ. ഗു​രു​ച​ര​ങ്ങ് സിം​ങ് പ്ര​സം​ഗി​ച്ചു.