ക​ട​മ്മ​നി​ട്ട രാ​മ​ൻ നാ​യ​രാ​ശാ​ൻ പു​ര​സ്കാ​രം നെ​ടു​ന്പ്ര​യാ​ർ അ​ച്യു​ത​ക്കു​റു​പ്പാ​ശാ​ന്
Monday, April 12, 2021 10:05 PM IST
ക​ട​മ്മ​നി​ട്ട: പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ​പി​ള്ള 2011ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ ക​ട​മ്മ​നി​ട്ട രാ​മ​ൻ നാ​യ​രാ​ശാ​ൻ പു​ര​സ്കാ​ര​ത്തി​ന് നെ​ടു​ന്പ്ര​യാ​ർ അ​ച്യു​ത​ക്കു​റു​പ്പാ​ശാ​ൻ അ​ർ​ഹ​നാ​യി.
10,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ക​ട​മ്മ​നി​ട്ട പ​ട​യ​ണി​യോ​ട​നു​ബ​ന്ധി​ച്ച് 21നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെയ്യും.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഒ​രു അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള എം​എ​സ്ഡ​ബ്ല്യു ബി​രു​ദ​വും, കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ലു​ള്ള ഡി​ഗ്രി, ഡി​പ്ലോ​മ​യു​മാ​ണ് യോ​ഗ്യ​ത. 23,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ വേ​ത​നം. അ​പേ​ക്ഷ​ക​ള്‍ മേ​യ് അ​ഞ്ചി​ന് മു​മ്പാ​യി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് 0468-2220141 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാം.