പ്ര​തി​ഷേധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, April 11, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം പ​ത്ത​നം​തി​ട്ട ഏ​രി​യാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​വി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട​യ​ക്കെ​തി​രെ വ​ധ​ഭീ​ക്ഷ​ണി ന​ട​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ ഐ​ക്യ​ദാ​ര്‍​ഢ്യം. മ​സ്ജി​ദ് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ക്ഷേ​ധ ജ്വാ​ല​യി​ല്‍ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട ര​ചി​ച്ച മ​നു​ഷ്യ​നാ​ക​ണം എ​ന്ന ക​വി​ത ആ​ല​പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ ചേ​ര്‍​ന്ന പ്ര​തി​ക്ഷേ​ധ സാ​യാ​ഹ്ന​ത്തി​ല്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​തോ​മ​സ് ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ടൗ​ണ്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​ജെ. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യാ സെ​ക്ര​ട്ട​റി പി.​സി. രാ​ജീ​വ്, എ​സ്. രാ​ജേ​ശ്വ​ര​ന്‍, ക​വി കാ​ശി​നാ​ഥ​ന്‍, സ​ന്തോ​ഷ് കാ​ര്യ​ത്തി​ല്‍, ര​മേ​ഷ് ആ​ന​പ്പാ​റ, അ​നു അ​ന്ത്യാ​ള​ന്‍​കാ​വ്, എ​സ്. മ​ണി, ശ്യാം ​അ​ട​ക​ല്‍, നി​ഖി​ല്‍ ജോ​ണ്‍, അ​ഡ്വ. ഡെ​ന്നി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു