256 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, April 10, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 256 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 226 പേ​ർ​ക്കും സ​ന്പ​ർ​ക്ക ബാ​ധ​യാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഏ​ഴു പേ​രു​ണ്ട്. ജി​ല്ല​യി​ലെ 49 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗി​ക​ളു​ണ്ട്. 24 മ​ണി​ക്കൂ​റി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 7.92 ശ​ത​മാ​ന​മാ​ണ്.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 61611 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 55609 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 64 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 59680 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു.

നി​ല​വി​ൽ 1530 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 7182 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2811 സ്ര​വ സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 1952 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.