ക​വി​യൂ​രി​ൽ ത​ടി പി​ടി​ക്കാ​നെ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞു
Friday, April 9, 2021 9:53 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ക​വി​യൂ​രി​ൽ ത​ടി പി​ടി​ക്കാ​ൻ എ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞു. അ​ക്ര​മാ​സ​ക്ത​നാ​യ ആ​ന നി​ര​വ​ധി വൈ​ദ്യു​ത പോ​സ്റ്റു​ക​ളും മ​തി​ലു​ക​ളും ഗേ​റ്റും ത​ക​ർ​ത്തു. നി​ര​വ​ധി മ​ര​ങ്ങ​ളും പി​ഴു​തെ​റി​ഞ്ഞു. നാ​ലു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ആ​ന​യെ ത​ള​ച്ച​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശി​വം അ​യ്യ​പ്പ​ൻ ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ത​ടി പി​ടി​ക്കാ​നാ​യാ​ണ് ആ​ന​യെ ക​വി​യൂ​രി​ലെ തൃ​ക്ക​ക്കു​ടി​പ്പാ​റ ഗു​ഹാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​ത്തി​ച്ച​ത്. ഇ​ട​ഞ്ഞ ആ​ന ക​വി​യൂ​ർ പു​ന്നി​ല്ലം റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​ർ സ​മ​യം നി​ല​യു​റ​പ്പി​ച്ച ശേ​ഷം അ​ക്ര​മ സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ത്ത ശേ​ഷം പു​ളി​യ​ൻ​കീ​ഴ് മാ​ത്യു വ​ർ​ഗീ​സി​ന്‍റെ ഗേ​റ്റും മ​തി​ലും ന​ശി​പ്പി​ച്ചു. പു​ര​യി​ട​ത്തി​ൽ ക​യ​റി​യ ആ​ന അ​വി​ടെ​നി​ന്ന് തെ​ങ്ങും റ​ബ​ർ മ​ര​ങ്ങ​ളും പി​ഴു​തെ​റി​ഞ്ഞു. പി​ന്നീ​ട് മാ​ധ​വ​ശേ​രി അ​നി​യ​ന്‍റെ പു​ര​യി​ട​ത്തി​ലെ റ​ബ​ർ, വ​ഴ, തെ​ങ്ങു​ക​ൾ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. റാ​ന്നി​യി​ൽ നി​ന്നു​മു​ള്ള വ​നം വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഗു​ഹാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന​യെ ത​ള​യ്ക്കാ​ൻ പാ​പ്പാ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് മ​യ​ക്കു​വെ​ടി വ​ച്ച് രാ​ത്രി 8.30 ഓ​ടെ ആ​ന​യെ ത​ള​ച്ചു​തി​രു​വ​ല്ല: തി​രു​വ​ല്ല ക​വി​യൂ​രി​ൽ ത​ടി പി​ടി​ക്കാ​ൻ എ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞു. അ​ക്ര​മാ​സ​ക്ത​നാ​യ ആ​ന നി​ര​വ​ധി വൈ​ദ്യു​ത പോ​സ്റ്റു​ക​ളും മ​തി​ലു​ക​ളും ഗേ​റ്റും ത​ക​ർ​ത്തു. നി​ര​വ​ധി മ​ര​ങ്ങ​ളും പി​ഴു​തെ​റി​ഞ്ഞു. നാ​ലു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ആ​ന​യെ ത​ള​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശി​വം അ​യ്യ​പ്പ​ൻ ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. ത​ടി പി​ടി​ക്കാ​നാ​യാ​ണ് ആ​ന​യെ ക​വി​യൂ​രി​ലെ തൃ​ക്ക​ക്കു​ടി​പ്പാ​റ ഗു​ഹാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​ത്തി​ച്ച​ത്.
ഇ​ട​ഞ്ഞ ആ​ന ക​വി​യൂ​ർ പു​ന്നി​ല്ലം റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​ർ സ​മ​യം നി​ല​യു​റ​പ്പി​ച്ച ശേ​ഷം അ​ക്ര​മ സ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ത്ത ശേ​ഷം പു​ളി​യ​ൻ​കീ​ഴ് മാ​ത്യു വ​ർ​ഗീ​സി​ന്‍റെ ഗേ​റ്റും മ​തി​ലും ന​ശി​പ്പി​ച്ചു. പു​ര​യി​ട​ത്തി​ൽ ക​യ​റി​യ ആ​ന അ​വി​ടെ​നി​ന്ന് തെ​ങ്ങും റ​ബ​ർ മ​ര​ങ്ങ​ളും പി​ഴു​തെ​റി​ഞ്ഞു.
പി​ന്നീ​ട് മാ​ധ​വ​ശേ​രി അ​നി​യ​ന്‍റെ പു​ര​യി​ട​ത്തി​ലെ റ​ബ​ർ, വ​ഴ, തെ​ങ്ങു​ക​ൾ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. റാ​ന്നി​യി​ൽ നി​ന്നു​മു​ള്ള വ​നം വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഗു​ഹാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന​യെ ത​ള​യ്ക്കാ​ൻ പാ​പ്പാ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.
തു​ട​ർ​ന്ന് എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് മ​യ​ക്കു​വെ​ടി വ​ച്ച് രാ​ത്രി 8.30 ഓ​ടെ ആ​ന​യെ ത​ള​ച്ചു