പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെവി​ത​ര​ണം, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ‌
Monday, March 8, 2021 10:13 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം, സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍: ‌
തി​രു​വ​ല്ല - കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍. ‌
റാ​ന്നി- റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്. ‌
ആ​റ​ന്മു​ള- പ​ത്ത​നം​തി​ട്ട മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സ്.‌
കോ​ന്നി - കോ​ന്നി എ​ലി​യ​റ​യ്ക്ക​ല്‍ അ​മൃ​ത വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍. ‌
അ​ടൂ​ര്‍ - അ​ടൂ​ര്‍ മ​ണ​ക്കാ​ല ത​പോ​വ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍. ‌

‌വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ ‌

‌പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ ചു​വ​ടെ: ‌
തി​രു​വ​ല്ല - കു​റ്റ​പ്പു​ഴ മാ​ര്‍​ത്തോ​മ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍. ‌
റാ​ന്നി- റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ്. ‌
ആ​റ​ന്മു​ള- പ​ത്ത​നം​തി​ട്ട കു​മ്പ​ഴ മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്‌​കൂ​ള്‍ (സി​ബി​എ​സ്‌​ഇ).‌
കോ​ന്നി - പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ മു​സ​ലി​യാ​ര്‍ കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി.‌
അ​ടൂ​ര്‍ - അ​ടൂ​ര്‍ മ​ണ​ക്കാ​ല ത​പോ​വ​ന്‍ പ​ബ്ലി​ക് സ്കൂ​ൾ. ‌