‌ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍, പൊ​തു​യോ​ഗ​ങ്ങ​ള്‍ ഓ​ൺ​ലൈ​ൻ​ അ​പേ​ക്ഷ ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ച്ച​ഭാ​ഷി​ണി​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍, പൊ​തു​യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ ന​ല്‍​കാ​ന്‍ https://suvidha.eci.gov.in എ​ന്ന വെ​ബ് വി​ലാ​സ​ത്തി​ല്‍ പ്ര​വേ​ശി​ച്ച് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കു​ക മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ വ​രു​ന്ന വ​ണ്‍ ടൈം ​പാ​സ് വേ​ര്‍​ഡ് (ഒ​ടി​പി) ന​ല്‍​കു​ക. സ്ഥാ​നാ​ര്‍​ഥി​ക​ള്‍, നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ്, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​ക്കു​ക.
തു​ട​ര്‍​ന്ന് വ​രു​ന്ന പേ​ജി​ല്‍ നെ​ക്സ്റ്റ് ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്യു​ക.തു​ട​ര്‍​ന്നു വ​രു​ന്ന പേ​ജി​ല്‍ സ്ഥാ​നാ​ർ​ഥി​യു​ടെ വി​വ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള​താ​ണ്. ഈ ​പേ​ജി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​യും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ എ​ന്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട കോ​ള​ങ്ങ​ളി​ല്‍ സ്വ​മേ​ധ​യാ വ​രു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കി​യാ​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​നു​മ​തി ല​ഭി​ക്കും. ‌