സാം​ബ​വ​മ​ഹാ​സ​ഭ സ​മ്മേ​ള​നം ‌
Monday, March 8, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: സാം​ബ​വ മ​ഹാ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​ തി​ട്ട​യി​ൽ ന​ട​ക്കും.
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ പാ​ന്പാ​യി​ക്കോ​ട്, ശി​വ​ൻ ക​ദ​ളി, പി.​കെ. വി​ജ​യ​ൻ, കെ.​കെ. രാ​ജു, പി.​കെ. രാ​ജ​പ്പ​ൻ, കെ.​കെ. ഹ​രി​ഹ​ര​ൻ, പി.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, സി.​ടി. രാ​ജ​ൻ, എ.​കെ. ശ​ശി, കെ.​കെ. രാ​ജ​ൻ, എ.​എ​ൻ. ഭാ​സ്ക​ര​ൻ, ശാ​ര​ദ പ്ര​ഭാ​ക​ര​ൻ, എം.​കെ. ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി ​ക​ളാ​യി വി. ​സു​കു​മാ​ര​ൻ - ര​ക്ഷാ​ധി​കാ​രി, കെ.​കെ. സ​ഹ​ദേ​വ​ൻ - ചെ​യ​ർ​മാ​ൻ, സോ​മ​ൻ പാ​ന്പാ​ യി​ക്കോ​ട് - ജ​ന​റ​ൽ ക​ണ്‍​വീ​ ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 101 അം ​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ ത്തു. ‌