48 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്, 525 പേ​ർ​ക്കു രോ​ഗ​മു​ക്തി ‌
Monday, March 8, 2021 10:09 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 48 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 525 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.56 ശ​ത​മാ​ന​മാ​ണ്.‌ 45 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു​പേ​ർ ഉ​ണ്ട്. ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന കു​റ​വാ​യ​തി​നാ​ലാ​കാം രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 57668 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 52035 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 54997 പേ​ർ​ക്കാ​ണ് ഇ​തേ​വ​രെ രോ​ഗം ഭേ​ദ​പ്പെ​ട്ട​ത്.‌
നി​ല​വി​ൽ 2317 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 1719 പേ​രാ​ണ് വീ​ടു​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്. 2102 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ. 10306 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3185 സ്ര​വ​സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യെ​ടു​ത്തു. 1436 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌

‌ര​ണ്ടു മ​ര​ണം​കൂ​ടി ‌
ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ന്ത​ളം സ്വ​ദേ​ശി​നി (47), അ​ടൂ​ർ സ്വ​ദേ​ശി (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വ​രും ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ കാ​ര​ണ​മാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ‌