‌സ്ത്രീ ​നീ​തി: ദി​ശ സെ​മി​നാ​ർ ന​ട​ത്തി ‌
Monday, March 8, 2021 10:09 PM IST
പ​ത്ത​നം​തി​ട്ട: ദി​ശ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം ആ​ച​രി​ച്ചു. ദി​ശ പ്ര​സി​ഡ​ന്‍റ് എം.​ബി. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി വി​നോ​ദ് മു​ള​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ സ്ത്രീ ​നീ​തി ഇ​ന്ന​ത്തെ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.ഔ​വ​ർ റെ​സ്പോ​ൺ​സി​ബി​ലി​റ്റി റ്റൂ ​ചി​ൽ​ഡ്ര​ൺ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ നീ​തു വി​മ​ലി​നെ യോ​ഗം ആ​ദ​രി​ച്ചു.
ലി​ബി​ൻ കു​ഞ്ഞു​മോ​ൻ, ഉ​മാ​ദേ​വി, സോ​ണി​യ, ഷി​ജു എം. ​സാം​സ​ൺ, ജി​നു മാ​ത്യു, ഷെ​രീ​ഫ്.​എം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.