എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു ‌
Monday, March 8, 2021 10:09 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​പ്ത​ദി​ന ക്യാ​ന്പും ലോ​ക വ​നി​താ​ദി​നാ​ച​ര​ണ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്.​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ൻ ജോ​സ​ഫ്, പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ ​എ​ബി വ​ട​ക്കും​ത​ല, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​തോ​മ​സ് ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​സു​നു ആ​ലീ​സ് ചെ​റി​യാ​ൻ, ഡോ. ​ആ​നി സൂ​സ​ൻ തോ​മ​സ്, അ​ഭി​രാം, വി. ​കു​റു​പ്പ്, ഹെ​ൽ​ഗ എ​സ്. മ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്യാ​ന്പി​ന്‍റെ സ​മാ​പ​നം 14നു ​രാ​വി​ലെ പ​ത്തി​ന് കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ൽ​വി​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌